ആരാധകരുടെ മനം മയക്കും യഷിക ആനന്ദ് ന്റെ പുത്തൻ ഫോട്ടോസ്; വൈറൽ ചിത്രങ്ങൾ കാണാം..!!

685

നടി മോഡൽ ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് യാഷിക ആനന്ദ്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും അഭിനയിച്ച സിനിമകൾ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചെറിയ പ്രായത്തിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിക്കുകയുണ്ടായി. തമിഴ് ഇൻഡസ്ട്രിയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്.

ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയലോകത്തേക്ക് താരം ചേക്കേറി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ് സിനിമ സീരിയൽ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. 2016 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ തമിഴകത്തിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം.

താരം ഒരു ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

3 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു സ്റ്റണ്ണിങ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Yashika

More Photos;

Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika

LEAVE A REPLY

Please enter your comment!
Please enter your name here