
ചെറിയ വേഷങ്ങൾ സിനിമയിൽ ചെയ്തുകൊണ്ട് ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് ശ്രിന്ദ. സപ്പോർട്ടിങ് വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. 2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ അരങ്ങേറിയത്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം. തന്റെതായ അഭിനയ മികവ് കൊണ്ട് മാത്രമാണ് താരം അഭിനയ ജീവിതത്തിൽ ഇന്ന് കാണുന്ന രീതിയിൽ സജീവമായത്. സ്ത്രീ പ്രധാന വേഷങ്ങൾ സിനിമയിൽ ചെയ്യുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. ഇത്തരത്തിൽ ഒരുപാട് സിനിമയിൽ താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

2021 ൽ പുറത്തിറങ്ങിയ കുരുതി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഒരുപാട് കൈയടി നേടിയെടുത്തിരുന്നു.പപ്പച്ചൻ ഒളിവിലാണ് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം. ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്. താരം പങ്കുവെയ്ക്കുന്ന ഗ്ലാമർ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.

കിടിലൻ മേക്കോവർ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദിവസം കഴിയുംതോറും കൂടുതൽ ഹോട്ട് ആവുകയാണോ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

