ബിഗ്‌ബോസ് സീസൺ 3 യിലൂടെ മലയാളികൾക്ക് സുപരിചിതമായ ഋതു മന്ത്ര ഇപ്പോൾ മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറുകയാണ്. ഗായികയും വയലിനിസ്റ്റും മോഡലും ആയ ഈ താരം മിസ് ഇന്ത്യ മത്സരാര്‍ത്ഥി കൂടി ആയിരുന്നു. ബിഗ്‌ബോസ് എന്ന ഷോയിലൂടെ ആണ് താരത്തെ കൂടുതൽ പ്രേക്ഷകർ അറിയാൻ തുടങ്ങിയത്. ബിഗ്‌ബോസിന്റെ അവസാന റൗണ്ട് വരെ ഋതു മന്ത്ര മത്സരിച്ചിരുന്നു തുടക്കം മുതൽ ഒരു മാറ്റവും ഇല്ലാതെയുള്ള മത്സരാർത്ഥി ആയിരുന്നു.
ഋതു അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരം നിരവധി ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി താരം പങ്കു വെക്കാറുണ്ട്. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട് അതോടൊപ്പം മോഡലിങ് രംഗത്ത് സജീവമായിരുന്നു. താരം ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ താരം പങ്കു വെച്ചിരുന്നു. ഇതിനോടകം തന്നെ അത് വൈറലാവുകയാണ് .
ബ്ലൗസും പാവാടയും ധരിച്ചുള്ള ഋതുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ഈ ഒരു വേഷത്തിൽ താരം അതി സുന്ദരി തന്നെ ആണ് . വൈറ്റ് ബ്ലൗസും പാവാടയും ഋതു മന്ത്രയുടെ സൗന്ദര്യം വർധിപ്പിക്കുന്ന തരത്തിൽ ആയിരുന്നു മോഡലിങ്. ആയത് കൊണ്ട് തന്നെ ഈ ഫോട്ടോ ഷൂട്ടിൽ ഋതു മന്ത്രയുടെ വേഷവും മേക്ക് അപ്പും മികച്ചതായിരുന്നു വളരെ പെട്ടെന്ന് തന്നെ ആരാധകർ.

താരത്തിന്റെ ഈ ഫോട്ടോ ഷൂട്ടിനു വൻ സപ്പോർട്ട് ആണ് നൽകിയിട്ടുള്ളത് നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോ ഷൂട്ടുകൾ വൈറൽ ആയി കഴിഞ്ഞു. ഋതു 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തില്‍ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയിട്ടുണ്ട് താരത്തിന്റെ യഥാര്‍ത്ഥ പേര് അനുമോള്‍ ആര്‍ എന്നാണ്.
ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. തനിക്ക് ഉയരം കൂടിയത് കുട്ടിക്കാലത്ത് വലിയൊരു പ്രശ്നമായിതോന്നിയിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട് ഹൈറ്റ് കൂടുതല്‍ ആയ കാരണം, കോളേജില്‍ പഠിക്കുമ്പോള്‍ ചെക്കന്‍മാരെല്ലാം കളിയാക്കിയിരുന്നു എന്നും താരം പറയുന്നുണ്ട്.
എന്നാൽ മോഡലിങ് രംഗത്തേക്ക് കാല് വെച്ചതോടെ താരത്തിന് അതൊരു അനുഗ്രഹമായി മാറി ഇപ്പോഴിതാ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റി ആയി മാറി താരം. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായതിനാൽ താരത്തിന്റെ ഈ ഫോട്ടോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.
































