കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പൂളിൽ വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഗ്ലാമർ താരം

21

സോഷ്യൽ മീഡിയ താരങ്ങളുടെ കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ താരങ്ങൾ ഉണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് പലരും ഇത്രയും വലിയ ആരാധക ബന്ധം നേടിയെടുത്തത്.

താരത്തിന്റെ തനതു സൗന്ദര്യം കൊണ്ട് തന്നെയാണ് താരം ഈ പിന്തുണയും സപ്പോർട്ടും എല്ലാം നേടിയത്. ഈ രീതിയിൽ നിരന്തരമായി സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് റഷ കിർമാനി.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഇന്ത്യൻ മനസ്സുള്ള അറേബ്യൻ പെണ്ണ് എന്നാണ് താരം സ്വയം തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷൻ നൽകിയിരിക്കുന്നത്. താരം മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന വെബ്ബ് സീരീസിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്തകളും കേൾക്കുന്നുണ്ട്. അഭിനയ മേഖലയിൽ താരത്തിന് കഴിവുള്ളതു കൊണ്ടു തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല കിടിലൻ ബോൾഡ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്നെയാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരിൽ പലരും പറയുന്നത്. സ്റ്റൈലിഷ് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സ്വിമ്മിംഗ് പൂൾ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയിരിക്കുകയാണിപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here