
ചലച്ചിത്ര മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി ഒരുപോലെ നിലനിൽക്കുന്ന താരമാണ് പാർവതി നായർ. 2012 ൽ പുറത്തിറങ്ങിയ പോപ്പിൻസ് എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. അരങ്ങേറിയ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെ താരം നേടിയെടുത്തു. മോഡലിങ്ങിൽ സജീവമായതിന് ശേഷമാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ഇന്നിപ്പോൾ തെന്നിന്തയിൽ പകരം വെയ്ക്കാനില്ലത്ത താരമായി മാറിയിരിക്കുകയാണ്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു. മലയാളത്തിൽ അരങ്ങേറിയ താരം കുടുതലും തിളങ്ങിയത് അന്യഭാഷ ചിത്രങ്ങളിൽ കൂടിയാണ്. മലയാളം,തമിഴ്,കന്നട ഹിന്ദി സിനിമയിലും താരം അഭിനയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ പട്ടികയിൽ സ്ഥാനം നേടിയെടുക്കുകയും താരം ചെയ്തു. 2018 ലാണ് താരം അവസാനമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്.

നീരാളി എന്ന സിനിമയിലായിരുന്നു അത്. അതിന് ശേഷം താരം ഇപ്പോൾ കുടുതലും അഭിനയിക്കുന്നത് തമിഴ് സിനിമയിലാണ്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി. സോഷ്യൽ മീഡിയിൽ സജീവമാണ് താരം. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുണ്ട്. താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുള്ളത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്. താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടാറുള്ളത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ബോഡി ടെമ്പറേച്ചർ കണ്ട്രോൾ ചെയ്യാൻ വെള്ളത്തിൽ നിൽക്കാം എന്ന രൂപത്തിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

















