
ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ മിന്നും താരമായി മാറിയ മോഡലാണ് ഗൗരി സിജി മാത്യൂസ്. വിവാദങ്ങളുടെ കളിത്തോഴി എന്ന് പറഞ്ഞുകഴിഞ്ഞാലും തെറ്റ് പറയാൻ സാധിക്കില്ല. ഗ്ലാമർ ലുക്കിലൂടെയാണ് ഗൗരി സിജി മാത്യൂസ് എന്ന മോഡൽ സമൂഹ വാർത്താമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. അതീവ ഗ്ലാമർ ലുക്കിൽ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ വളരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളെയും താരം നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ അതിനെയെല്ലാം ധൈര്യപൂർവ്വം നേരിട്ട് താരം ഇന്ന് മോഡലിംഗ് രംഗത്ത് മിന്നിത്തിളങ്ങി നിൽക്കുന്ന താരമാണ്. മോഡൽ എന്നതിലുപരി ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു അഭിനെയത്രി കൂടിയാണ് താരം.നിരവധി റിസ ചിത്രങ്ങളിലും എല്ലാം താരം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ഉള്ള ധൈര്യം സമ്മതിച്ചേ മതിയാകൂ എന്ന് തന്നെ പറയാം. പത്തനാപുരം സ്വദേശിയായ താരം ഏഴു വർഷത്തിലധികമായി മോഡലിന്റെ രംഗത്ത് സജീവമായി തുടരുന്നു. ആരാധകർ സ്നേഹത്തോടെ എന്നാണ് ഗൗരിയെ വിളിക്കാറുള്ളത്. സൈബർ ഇടങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ ഇതിനോടകം താരം സ്വന്തമാക്കി. ഇത്രയധികം ആരാധകർ ഉള്ളതുകൊണ്ടുതന്നെ ഗൗരി പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ വാർത്താമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറാറുണ്ട്.

തരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷോപ്പ് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിലെ ചർച്ച വിഷയം. അതീവ ഗ്ലാമർ ലുക്കിൽ തന്നെയാണ് ഇത്തവണയും ഗൗരി തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിമർശനങ്ങളെയും സദാചാരവാദികളെയെല്ലാം ധൈര്യപൂർവ്വം തന്നെയാണ് ഗൗരി നേരിടാറുള്ളത്. തന്റെ ചിത്രങ്ങൾക്ക് വരുന്ന മോശം കമന്റുകൾക്ക് ചിലപ്പോൾ ചുട്ട രീതിയിൽ താരം മറുപടിയും നൽകാറുണ്ട്.
പണ്ടൊക്കെ ഗ്ലാമർ കാണിക്കാൻ ധൈര്യം കാണിക്കുന്ന മലയാളി മോഡലുകളുടെ എണ്ണത്തിൽ വളരെ കുറവായിരുന്നു എന്നാൽ സംഗതി ഇപ്പോൾ അങ്ങനെയല്ല നിരവധി മോഡലുകൾ ഇപ്പോൾ ഗ്ലാമർ കാണിക്കാൻ തയ്യാറാണ്. നാം സമൂഹ വാധ്യമങ്ങളിലൂടെ വിരൽ ഓടിക്കുമ്പോൾ ദിനംപ്രതി എത്രയധികം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കാണാറുള്ളത്. ഗ്ലാമർ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാര്യത തന്നെ ലഭിക്കുന്നുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്തായാലും ഗൗരി പങ്ക് വെച്ച കിടിലൻ ആ ഗ്ലാമർ ചിത്രങ്ങൾ കണ്ടു നോക്കൂ.


















