കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏവരെയും കണ്ണീരിലാട്ത്തുന്ന സംഭവ വികാസങ്ങളാണ് നമ്മുടെ മുന്നില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം സഹിക്ക വയ്യാതെ ജീവനും ജീവിതവും ഒടുക്കുന്ന പെണ്‍കുട്ടികളുടെ വാര്‍ത്ത ഒന്ന് ഞെ, ട്ടലോടെയല്ലതെ കേൾക്കാനാവില്ല . ഓരോ ദിവസം കഴിയുമ്പോഴും ഓരോരോ പുതിയ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീയാണ് ധനം എന്ന് പറയാറുണ്ടെങ്കിലും സ്ത്രീയെ കാളും സ്ത്രീധനത്തെ സ്നേഹിക്കുന്ന വരനും വീട്ടുകാരും ഇന്നും സമൂഹത്തില്‍ കുറവല്ല എന്ന് വെക്തമാക്കുന്ന സംഭവങ്ങളാണ് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയുന്ന പെണ്‍കുട്ടികളുടെ വാര്‍ത്ത.
ഇപ്പോഴിതാ വീണ്ടും സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ആ, ത്മ, ഹത്യ ചെയ്യ വാര്‍ത്തയാണ് ഏവരെയും ഞെടിക്കുന്നത്. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീ യാണ് ഭര്‍ത്താവ് ബലമുരുഗന്റെയും വീട്ടുകാരുടെയും സ്ത്രീധനത്തെത്തുടര്‍ന്നുള്ള പ്രേശത്തില്‍ ആ, ത്മ, ഹത്യ ചെയ്യത്. താന്‍ മ, രിക്കാനുള്ള കാരണം വീഡിയോ സന്ദേശമായി അയച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ജ്യോതിശ്രീ ബന്ധുക്കള്‍ക്കയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ :” ഞാന്‍ മ, രിക്കാ, നുള്ള കാരണം എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയുമാണ്, അവരെ വെറുതെ വിടരുത്. കരഞ്ഞു കരഞ്ഞു തളര്‍ന്നു, അതുകൊണ്ട് തന്നെ കണ്ണീര്‍ പോലും വരുന്നില്ല, എങ്കിലും ചെറുതായി കണ്ണ് നിറയുന്നുണ്ട്, എന്നാലും ഞാന്‍ കണ്ണ് നിറയുന്നത് പുറത്ത് കാണിക്കില്ല, അവരൊക്കെ സന്തോഷമായി ജീവിക്കുമ്പോള്‍ ഞാന്‍ എന്തിന് കണ്ണീര്‍ പുറത്തുകാണിക്കണം എന്ന് പറഞ്ഞായിരുന്നു ജ്യോതിശ്രീ വീഡിയോ സന്ദേശം ബന്ധുക്കള്‍ക്ക് അയച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഉരുപത്തിയഞ്ചിനായിരുന്നു 23 കാരിയായ ജ്യോതിശ്രീയും ബലമുരുകനും തമ്മില്‍ വിവാഹിതരായത്. 25 ലക്ഷം രൂപയും 6 പവന്‍ സ്വര്‍ണവുമായിരുന്നു സ്ത്രീധനം പറഞ്ഞിരുന്നത് എങ്കിലും ജ്യോതിശ്രീയുടെ വീട്ടുകാര്‍ക്ക് പറഞ്ഞ തുക അത്രെയും നല്‍കാന്‍ സമയത്തിന് സാധിച്ചിരുന്നില്ല. അതേത്തുടര്‍ന്ന് വിവാഹം കഴിഞ്ഞതുമുതല്‍ നിരന്തരം പ്രേശ്നങ്ങൾ തുടങ്ങുകയായിരുന്നു. ഭാരത്തിന്റെ അമ്മയും ഭര്‍ത്താവും ഭര്‍ത്താവിന്റെ അനുജനും നിരന്തരം പ്രേശുങ്ങള്‍ തുടങ്ങി. ഉപരിപഠനത്തിന് വേണ്ടി ജ്യോതിശ്രീ സ്രെമിച്ചെങ്കിലും ഭര്‍ത്താവും വീട്ടുകാരും ജ്യോതിശ്രീയെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല . ഇടക്ക് പ്രെശും രൂക്ഷമായപ്പോള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവ് ബാലമുരുകന്‍ ജ്യോതിശ്രീയെ വീണ്ടും വന്നു കൂട്ടികൊണ്ട് പോവുകയായിരുന്നു.
ഒടുവില്‍ സഹികെട്ട് മടുത്താണ് ജ്യോതിശ്രീ ജീവനും ജീവിതവും ഉപേക്ഷിച്ചത്. തന്റെ മ, രണത്തിന്റെ പിന്നില്‍ ആരൊക്കെയാണ് എന്ന് ജ്യോതിശ്രീ ഫോണില്‍ റെക്കോര്‍ഡ് ചെയുകയും ആ, ത്മ, ഹത്യ കുറിപ്പും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതെല്ലം ഭര്‍ത്താവ് നശിപ്പിക്കുകയും ചെയ്തിരുന്നു . എന്നാല്‍ തെളിവുകള്‍ അയച്ചുകൊടുത്തത് ഭര്‍ത്താവിനെ കുടുക്കുകയായിരുന്നു. ഭര്‍ത്താവിനെയും അമ്മയെയും സഹോദരനെയും പോലീസ് പിടികൂടിയിട്ടുണ്ട് സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് എന്നൊക്കെ നിയമം ഉണ്ടെങ്കിലും ഈ നിയമം ഒന്നും ബാധിക്കാത്ത നിരവധി വീടുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കിട്ടുന്നത്.