5 ആം നിലയിൽ നിന്ന് വീഴാൻ പോയ കുഞ്ഞിനെ കണ്ട് ഈ യുവാവ് ചെയ്തത് കണ്ടോ !!!

117

5 ആം നിലയിൽ നിന്ന് വീഴാൻ പോയ കുഞ്ഞിനെ കണ്ട് ഈ യുവാവ് ചെയ്തത് കണ്ടോ !!! ഇത് ദൈവത്തിന്റെ കരങ്ങൾ എന്ന് അല്ലാതെ ഒന്നും പറയാൻ ഇല്ല.മൂന്നു വയസുകാരി പൊന്നോമന അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴാൻ പോകുന്നത് കണ്ടു യുവാവു ചെയ്തത് കണ്ടോ?വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നു.

മാതാ പിതാക്കളുടെ അശ്രദ്ധ മൂലം അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുമായിരുന്ന മൂന്നു വയസുകാരി പിഞ്ചു കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.ഒരു നിമിഷം ചങ്കിടിപ്പോടെ അല്ലാതെ വീഡിയോ കാണാൻ ആകില്ല.കുഞ്ഞിന്റെ കരച്ചിൽ കേട്ട് താഴെ നിന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് ഇട്ടിരുന്ന ഡ്രെസ് ഉടക്കി എപ്പോൾ വേണമെങ്കിലും അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുന്ന അവസ്ഥയിൽ കുഞ്ഞു തൂങ്ങി ആടുന്നത് ഏവരുടെയും ശ്രദ്ധയിൽ പെട്ടത്.

ഒരു നിമിഷം എല്ലാവരുടെയും ശ്യാസം നിലച്ചു പോകുന്ന നിമിഷം.എന്ത് ചെയണം എന്ന് അറിയാതെ പകച്ചു നിൽക്കുക ആയിരുന്നു.പോലീസിനെ വിളിച്ചു എങ്കിലും അവർ എത്തുന്നത് വരെ കാത്തു നില്കാൻ അത് പോലെ എ കുട്ടിയുടെ ജീവൻ വെച്ച് കളിക്കാനും ഒരുക്കം അല്ലാത്ത യുവാവു സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ രക്ഷിക്കാൻ മുതിരുക ആയിരുന്നു.5 ആം നിലയിൽ നിന്ന് വീഴാൻ പോയ കുഞ്ഞിനെ കണ്ട് ഈ യുവാവ് ചെയ്തത് കണ്ടോ !!!

LEAVE A REPLY

Please enter your comment!
Please enter your name here