2 മാസം മുമ്പ് ജീവനൊടുക്കിയ മകള്‍; മാതാപിതാക്കള്‍ ഇപ്പോള്‍ പറഞ്ഞത് കേട്ടോ? ആ മെസേജ്…?

910

കഴിഞ്ഞ ഫെബ്രുവരി ഏഴിന് രാത്രിയാണ് റാന്നി പെരിനാട് പുതുക്കട തമ്പാനൂർ തെരുവ് കാലായിൽ അനൂപിനെ മകൾ അക്ഷയ അന്നുരാത്രി വീട്ടിൽ വച്ച് ജീവനൊടുക്കിയത്. മാതാപിതാക്കളാണ് അക്ഷയെ രാത്രിയോടെ കിടപ്പുമുറിയിലെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പാറശാല സരസ്വതിയമ്മ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന. അക്ഷയ മരണത്തിലേക്ക് തള്ളിവിട്ട പ്രദേശവാസിയായ ഒരു യുവാവാണ് എന്നാണ് ഇപ്പോൾ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തിയ പത്രസമ്മേളനത്തിലൂടെ പോലീസിനെതിരെ യുവാവിനെതിരെ മാതാപിതാക്കൾ രംഗത്തെത്തിയത്. പെൺകുട്ടിയുടെ മരണത്തിന് പിന്നിലെ അസ്വാഭാവികമായ ചില മൊബൈൽ സന്ദേശങ്ങൾ ഉള്ളതായി ബന്ധുക്കൾ സംശയം ഉയർത്തിയിരുന്നു തുടർന്ന് മകളുടെ സുഹൃത്തുക്കളിൽ പലരും ആത്മഹത്യയിൽ സംശയം ഉയർത്തി. പ്രണയത്തിൽ അകപ്പെട്ട മകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചില ദുരൂഹതകൾ നിലനിൽക്കുന്ന ചൂണ്ടിക്കാട്ടി മകളുടെ ഡയറി ഉൾപ്പെടെയുള്ള രേഖകളുമായി പെരുനാട് പോലീസിൽ പരാതി നൽകിയിരുന്നു.

പ്രദേശവാസിയായ ഒരു മകളെ സ്കൂളിൽ പഠിച്ച കാലം മുതൽ പിന്നാലെ നടന്ന് ഇഷ്ടം പറഞ്ഞിരുന്നു. ഇത് പ്രണയത്തിലേക്ക് വഴിമാറി എന്നാൽ പിന്നീട് ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയതോടെ ഈ ബന്ധം ഒഴിവാക്കാൻ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടർന്നു. താൻ നിരന്തരമായി അക്ഷയുടെ വീട്ടിൽ എത്തും എന്ന് ഈ യുവാവ് നാട്ടിൽ പറഞ്ഞു നടന്നതാണ് ജീവനൊടുക്കാൻ കാരണമെന്ന് പിതാവ് അനൂപ് ആരോപിക്കുന്നു. മരണം നടന്ന ദിവസവും രക്ഷയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു പൂവത്തുംമൂട് സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാർഥിയായ ഒരു പാവം യുവാവിനെ അധ്യാപികയായിരുന്ന മാതാവ് കുലം പറഞ്ഞ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.

പഠനത്തിലും കലാരംഗത്തും മികച്ച നിലവാരം പുലർത്തിയിരുന്നു മകൾ വിധേയമായതായി സംശയിക്കുന്നതായും പിതാവ് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. വൈകിട്ട് വരെ സന്തോഷത്തോടെ പെട്ടെന്ന് മെസ്സേജ് വന്നതിന് പിന്നാലെയാണ് ഇനി ഒരു മിനിറ്റ് മുന്നോട്ട് ജീവിക്കാനാവില്ല എന്ന തരത്തിൽ ജീവനൊടുക്കിയത്. രാത്രി എട്ടുമണിയോടെ അക്ഷയുടെ ഫോണിൽ മെസ്സേജ് വന്നിട്ടുണ്ട് എന്ന് പോലീസ് എന്നോട് പറഞ്ഞത് അത് യുടെ മാതാവ് ആരോപിക്കുന്നു ഡിജിറ്റൽ മാത്രമേ തന്നെ കുഞ്ഞു മരിച്ചു എന്ന് അമ്മ പറയുന്നു. എന്നാൽ അക്ഷയ ഉപയോഗിച്ച ഫോൺ പരിശോധിക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. ആത്മഹത്യ എഴുതിത്തള്ളാൻ ആണ് തുടക്കം മുതൽ പോലീസ് ശ്രമിച്ചത് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യാൻ ആദ്യം തീരുമാനിക്കുകയും. പിന്നീട് സമ്മർദ്ദങ്ങൾക്ക് വഴങ്ങി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. അതും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അല്ല നടത്തിയതിനു പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ സംശയിക്കുന്നതായി കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here