മലയാളത്തില്‍ ഒരു സിനിമ അമ്പത് കോടി ബോക്ട് ഓഫീസില്‍ കളക്ഷന്‍ നേടാന്‍ കഴിയും എന്ന് കാണിച്ചു തന്ന ചിത്രം ആയിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയാല്‍ പുറത്തിറങ്ങിയ ദൃശ്യം. സിനിമ റിലീസ് ചെയ്യു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ സിനിമയില്‍ കൂടി ഇന്നും അറിയപ്പെടുന്ന ഒട്ടേറെ താരങ്ങള്‍ ഉണ്ട്. അതില്‍ ഒരാള്‍ ആണ് എസ്പര്‍ അനില്‍.
ചിത്രത്തിന്റെ രണ്ടാം ദാഗം ഒടിടി റിലീസ് ആയിരുന്നു എങ്കില്‍ കൂടിയും ലോകം മുഴുവനുള്ള സിനിമ പ്രേമികള്‍ ഒരേസമയം വാഴ്ത്തിയപ്പോള്‍ അതിന്റെ ഭാഗമായി എസ്ഥേർ അനിലും ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷത്തില്‍ എത്തിയ താരം 12 വയസ്സ് ഉള്ളപ്പോള്‍ ആയിരുന്നു ദൃശ്യം ചെയ്യുന്നത്. ഇന്ന് 19 വയസ്സ് ഉള്ള താരം കൂടുതലും ശ്രദ്ധ നേടുന്നത് തന്റെ ഫോട്ടോ ഷൂട്ടുകളില്‍ കൂടി ആണ്.

വയനാട് സ്വദേശിയായ എസ്കര്‍ 2010 മുതല്‍ അഭിനയ ലോകത്തില്‍ ഉണ്ട്. ഓള്‍ എന്നചിത്രത്തില്‍ കൂടി നായിക ആയും താരം അരങ്ങേറിയിരുന്നു. ദൃശ്യം എന്ന വമ്പന്‍ വിജയ ചിതം മലയാളം കടന്നു തമിഴിലും തെലുങ്കിലും എത്തിയപ്പോഴും എസ്തര്‍ തന്നെ ആയിരുന്നു ആ വേഷം ചെയ്യത്. അനുമോള്‍ എന്ന കഥാപാത്രം ആയി ആയിരുന്നു എസ്ൂര്‍ ദൃശ്യത്തില്‍ എത്തിയത്.
ലോക്ക് ഡൌണ്‍ കാലത്തില്‍ സിനിമ ഷൂട്ടിംഗ് ഇല്ല എങ്കില്‍ കൂടിയും താരങ്ങള്‍ എല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രെസന്‍സ് നിലനിര്‍ത്തി കൊണ്ട് ഫോകുന്നത് ഫോട്ടോഷൂട്ടുകളില്‍ കൂടി ആണ്. എസ്ഥേര്‍ അനില്‍ നടത്തിയ പുതിയ ഫോട്ടോഷൂട് ആണ് സാമൂഹിക മാധ്യമത്തില്‍ വൈറല്‍ ആകുന്നത്. ഇത്രക്കും സൌന്ദര്യം ഉണ്ടായിരുന്നോ എന്നും ഉത്രയും കാലം ഈ സൌന്ദര്യം എവിടെയാണ് ഒളിപ്പിച്ചു വെച്ചത് എന്നൊക്കെയുമാണ് ആരാധകര്‍ പോസ്റ്റില്‍ ചോദിക്കുന്നത്.














