ഒമര്‍ ലുലു സംവിധാനം ചെയ്യ ഒരു അഡാർ ലാവില്‍ എന്ന ചിത്രത്തില്‍ കൂടി അദിനയ ലോകത്തില്‍ എത്തിയ താരം ആണ് പ്രിയ പി വാര്യര്‍. മാണികൃമലരായ പോവേ എന്ന ഗാനത്തില്‍ പുരികം പൊക്കിയും കണ്ണിറുക്കിയും പ്രസിദ്ധി നേടിയ താരം കൂടി പ്രിയ പി വാര്യര്‍, ഒറ്റ ഗാനത്തില്‍ കൂടി ഗൂഗിള്‍ ഇന്ത്യയുടെ ട്രെന്‍ഡിങ്ങില്‍ ഇടം നേടിയ ആള്‍ കൂടി ആണ് പ്രിയ.
തൃശൂര്‍ പൂങ്കുന്നം സ്വദേശിയാണ് പ്രിയ. ആദ്യ ചിത്രത്തിലെ ഗാനത്തില്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയ താരം സിനിമ റിലീസ് ചെയ്യ ശേഷം ഏറെ വിമര്‍ശനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യിരുന്നു. 2019 ല്‍ ആദ്യ ചിത്രം മലയാളത്തില്‍ ഇറങ്ങിയ പ്രിയ പ്രകാശ് വാര്യര്‍ക്ക് തുടര്‍ന്ന് മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചില്ല എന്നുള്ളതാണ് മറ്റൊരു സത്യം. തുടര്‍ന്ന് തെലുങ്കില്‍ പോയ താരം ചെക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചു.

പിന്നീട് ഹിന്ദി കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു എങ്കില്‍ കൂടിയും സിനിമ റീലീസ് ചെയ്യട്ടില്ല. പ്രിയ മലയാളി ആണെങ്കില്‍ കൂടിയും അസാമാന്യ പ്രദര്‍ശനം നടത്തുന്ന ആള്‍ കൂടിയാണ്. ഇപ്പോള്‍ പൂക്കളുള്ള ബ്ലൌസും അതിനോട് ചേര്‍ന്ന പാവാടയുമിട്ട ഓണത്തിന് എത്തിയ പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങള്‍ ആണ് വൈറല്‍ ആകുന്നത്.
എന്നും തന്റെ സന്ദര്യം ആരാധകര്‍ക്കായി പ്രദശിപ്പിക്കുന്ന താരമാണ് പ്രിയ. കഴുത്ത് വെട്ടിയിറക്കിയ ബ്ലൌസും അതിനോട് ചേര്‍ന്ന നില്‍ക്കുന്ന സെറ്റിന്റെ പാവാടയും പ്രിയക്ക് നാടന്‍ സൌന്ദര്യമാണ് നല്‍കുന്നത്. ജീസ് ജോണ്‍ ആണ് പുത്തന്‍ ഫോട്ടോസ് എടുത്തിരിക്കുന്നത്.














