സിനിമാതാരം കൃഷ്ണ കുമാറിന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം സ്വദേശിയായ ഫസൂൽ അക്ബർ ആണ് പരിവാർ ബന്ധമുള്ള കൃഷ്ണകുമാറിനെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഇയാളെ വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. നാടകീയം ആയിട്ടായിരുന്നു ഇയാളുടെ ഇടപെടലുകൾ. ഗേറ്റിൽ ബഹളംകേട്ട് കൃഷ്ണകുമാർ പുറത്തെത്തിയപ്പോൾ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റിൽ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിലേക്ക് ചാടി കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാൻ ഉള്ള ശ്രമം കൃഷ്ണകുമാർ തടഞ്ഞു.
എന്നാൽ യുവാവ് ബലപ്രയോഗത്തിനു ശ്രമിച്ചു. ഉടൻ തന്നെ കൃഷ്ണകുമാർ പോലീസിനെ അറിയിച്ചു. അതിവേഗം തന്നെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ ബഹളം തുടങ്ങിയതോടെ കൃഷ്ണകുമാറും കുടുംബവും വീടിന്റെ മുകളിലെ നിലയിൽ എത്തി. ഇയാളോട് എവിടെ നിന്നാണ് വന്നത് എന്ന് ചോദിക്കുകയും ചെയ്തു. ഇതിനോട് ചാവി എടുക്കില്ല എന്നായിരുന്നു മറുചോദ്യം. അത് അവിടെ നിൽക്കട്ടെ എന്ന് പറഞ്ഞപ്പോൾ അയാൾ ചിരിച്ചുകൊണ്ട് ഗേറ്റിൽ ചാടി കടക്കുകയായിരുന്നു. ഇത് കൃഷ്ണകുമാറും കുടുംബവും മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട്. മുമ്പിലത്തെ വാതിൽ അടഞ്ഞു കിടന്നത് കൊണ്ട് മാത്രം വീടിനുള്ളിലേക്ക് കടക്കാനും അധികം നാശനഷ്ടം സംഭവിക്കാനോ ആ യുവാവിന് സാധിച്ചില്ല.
ഇതോടെയാണ് ആദ്യം എല്ലാം തമാശയായി കണ്ടാൽ കൃഷ്ണകുമാർ പോലീസിനെ വിളിച്ചത്. സമീപത്തുള്ള ആരോ തമാശ കാണിക്കുകയാണ് എന്നാണ് കൃഷ്ണകുമാർ കരുതിയത്. പോലീസ് എത്തിയപ്പോഴാണ് മലപ്പുറത്ത് നിന്നാണ് ഇയാൾ എത്തിയത് എന്ന് മനസ്സിലായത്. കൂടെ ആരും ഇല്ല എന്നും ഒറ്റയ്ക്കാണ് ഇയാൾ വന്നത് എന്നും ഇയാൾ പറയുന്നുണ്ട്. ഗൂഗിൾ മാപ്പിലൂടെ വീട് കണ്ടെത്തി എന്നാണ് ആ യുവാവ് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇതൊക്കെ സത്യമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങനെയാണ് രാത്രി തന്നെ വീട്ടുകാരുമായി ബന്ധപ്പെട്ടത്.
ബിടെക് പഠനം പൂർത്തിയാകാത്ത യുവാവാണ് ഈ അക്രമം കാട്ടിയത് എന്ന് ഇതോടെ മനസ്സിലായി. നാട്ടിലും ഇയാൾ സ്ഥിരം പ്രശ്നക്കാരൻ ആണ് എന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. അതുകൊണ്ടുതന്നെ വിശദമായി അന്വേഷണം നടത്തും. ആ യുവാവിനെ ജയിലിൽ അടിച്ചോളൂ എന്നായിരുന്നു വീട്ടിൽ നിന്നുള്ള പ്രതികരണം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അതിക്രമിച്ചു കയറിയതിനു അസഭ്യം പറഞ്ഞതിനും എതിരെ ആണ് കേസ്. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആണോ എന്നും പരിശോധിക്കുന്നുണ്ട്. തുടക്കത്തിൽ കേസ് വേണ്ട എന്നായിരുന്നു കൃഷ്ണകുമാർ നിലപാടെടുത്തത്.
എന്നാൽ വീട്ടുകാരുടെ പ്രതികരണം അറിഞ്ഞതോടെ കേസെടുക്കാമെന്ന് പോലീസിനോട് കൃഷ്ണകുമാർ പറയുകയായിരുന്നു. കൃഷ്ണകുമാർ പറഞ്ഞ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപിയോട് അനുകൂല ഭാവം കാണിക്കുന്ന കൃഷ്ണ കുമാറിനെതിരെ പല അക്രമങ്ങളും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിലൂടെ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീടിനു നേരെയുള്ള അതിക്രമത്തെയും പോലീസ് കാര്യമായി തന്നെയാണ് കാണുന്നത്. മലപ്പുറം സ്വദേശിയായ ഫസൂൽ അക്ബർ ആണ് പരിവാർ ബന്ധമുള്ള കൃഷ്ണകുമാറിനെ വീട്ടിൽ അതിക്രമിച്ചു കയറിയത്.
ഇയാളെ വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. നാടകീയം ആയിട്ടായിരുന്നു ഇയാളുടെ ഇടപെടലുകൾ. ഗേറ്റിൽ ബഹളംകേട്ട് കൃഷ്ണകുമാർ പുറത്തെത്തിയപ്പോൾ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റിൽ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിലേക്ക് ചാടി കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാൻ ഉള്ള ശ്രമം കൃഷ്ണകുമാർ തടഞ്ഞു. എന്നാൽ യുവാവ് ബലപ്രയോഗത്തിനു ശ്രമിച്ചു. ഉടൻ തന്നെ കൃഷ്ണകുമാർ പോലീസിനെ അറിയിച്ചു.
അതിവേഗം തന്നെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ ബഹളം തുടങ്ങിയതോടെ കൃഷ്ണകുമാറും കുടുംബവും വീടിന്റെ മുകളിലെ നിലയിൽ എത്തി. ഇയാളോട് എവിടെ നിന്നാണ് വന്നത് എന്ന് ചോദിക്കുകയും ചെയ്തു. ഇതിനോട് ചാവി എടുക്കില്ല എന്നായിരുന്നു മറുചോദ്യം. അത് അവിടെ നിൽക്കട്ടെ എന്ന് പറഞ്ഞപ്പോൾ അയാൾ ചിരിച്ചുകൊണ്ട് ഗേറ്റിൽ ചാടി കടക്കുകയായിരുന്നു. ഇത് പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ഫാസിൽ അക്ബറിന്റെ മൊബൈൽഫോണും വിശദമായി പരിശോധിക്കും. പോലീസ് വിശദമായി തന്നെ ഈ കേസ് അന്വേഷിക്കുന്നുണ്ട്.