സനു മോഹനെ പോലീസ് പൊക്കി! കാര്‍ കോയമ്പത്തൂരില്‍ കളഞ്ഞു; മൂകാംബികയില്‍ താമസിച്ചു.. ഒടുവില്‍ കേരള പോലീസിനെ കഴിഞ മാസമായി കൊണ്ട് വട്ടം കറക്കിയ സനു മോഹൻ പിടിയിൽ മാർച് 20 നാണു സനു മോഹനെയും മകൾ വൈഗയെയും കാണാതായത് പിറ്റേ ദിവസം കുട്ടിയെ കണ്ടെടുക്കുക അയിരുന്നു.മകളെ ഇല്ലാതാക്കിയ ശേഷം സനുവും ജീ വൻ കളഞ്ഞു എന്നാണ് കരുതിയത് എങ്കിലും സനു കടന്നു കളഞ്ഞതായി പോലീസ് കണ്ടെത്തുക ആയിരന്നു.
പിന്നീട് ഓരോ ദിവസവും ദുരൂഹത പരത്തുന്ന കാര്യമാണ് സനുവിനെ കുറിച്ച് പോലീസ് കണ്ടെത്തിയത് തുടർന്ന് സനുവിനെ കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആയിരുന്നു പോലീസ് മാർച്ച് 20 നു കാണാതായ സനു സ്വന്തം കാറിൽ കോയമ്പത്തൂരിൽ എത്തി അപ്രത്യക്ഷ്യനാവുക ആയിരുന്നു തുടർന്ന് ഈ കഴിഞ്ഞ വെള്ളിയാണ് സനുവിനെ കുറിച്ച് പൊലീസിന് തുബ് ലഭിച്ചത് മൂകാംബികയിൽ ഒരു ഹോട്ടലിൽ കഴിഞ്ഞ ആറു ദിവസമായി സനു താമസിച്ചിരുന്നത് ആയി പോലീസ് കണ്ടത്തി.
എന്നാൽ വെള്ളിയാഴ്ച അവിടെ നിന്നും മുങ്ങുകയായിരുന്നു.6 ദിവസവും സനു ലോബിയിൽ ഇരുന്നു കൊണ്ട് പത്രം വായിക്കുമായിരുന്നു വെള്ളിയാഴ്ച രാവിലെ പത്രം വായിക്കുന്നത് മുതൽ സനു അസ്വസ്ഥൻ ആയിരുന്നു തുടർന്ന് വെക്കേറ്റ് ചെയ്യുന്നു എന്ന് ഹോട്ടലുകാരെ അറിയിച്ചു എയർ പോട്ടിൽ പോകാൻ വേണ്ടി കാർ വേണം എന്നും ആവശ്യപ്പെട്ടു പിന്നെ മൂകാംബികയിൽ നിന്നും പ്രസാദം വാങ്ങി വരാം എന്ന് പറഞ്ഞു പോയ സനു തിരിച്ചു വന്നില്ല തുടർന്ന് സംശയം തോന്നി വിലാസം പരിശോധിച്ച മാനേജർ എറണാംകുളത് ഉള്ള സുഹ്യത്തിനോട് ഈ കാര്യം പറഞ്ഞപ്പോ ആണ് ഇ കേസ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പുറത്തു വരുന്നത്.
സനു ഉപയോഗിച്ചിരുന്ന കാർ കൊയബത്തൂർ ഉപേക്ഷിച്ചത് ആയി വിവരം ലഭിച്ചു കൊല്ലൂരിൽ സനു എത്തിയത് ടാക്സിയിലാണ് ഇപ്പോൾ ഇതാ കാണാതെ ആയി ഒരു മാസം തികയറായപ്പോൾ സനുവിനെ പിടിച്ചിരിക്കുകയാണ് പോലീസ് അൽപ സമയം മുൻപ് കർണാടകയിൽ വെച്ചാണ് സനുവിനെ പോലീസ് പിടിച്ചത് കർണാടകയിലെ കാർവറിൽ നിന്നാണ് ഇയാൾ പിടിയിൽ ആയത് കൊല്ലൂരിൽ നിന്നും ഭാരതി എന്ന സ്വാകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനു ഇവിടെ നിന്നുമാണ് കാർവാറിൽ എത്തിയത് ഈ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ആണ് പിടിയിൽ ആയത്.