സനുവിന്റെ അയല്‍വക്കത്തെ ഫ്‌ളാറ്റില്‍ നിന്നും നിര്‍ണ്ണായക തെളിവ്; മരുമോള്‍ക്കെതിരെ സനുവിന്റെ അമ്മ വൈഗ എന്ന പതി നൊന്നുകാരിയുടെ മ രണത്തിനു പിന്നാലെ കാണാതായ പിതാവ് സനുവിന് വേണ്ടി തിരച്ചിൽ തുടരുകയാണ് പോലീസ് വൈഗയ്ക്ക് സംഭവിച്ച ദുരന്തത്തിന് പിന്നാലെ സനുവിനെ കാണാതായതോടെ പോലീസ് അന്നെഷണം ഊർജിതമാക്കി.
അതെ സമയം സനു കുടുബ സമേതം താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും കൂടുതൽ നിർണായക തെളിവ് പോലീസ് കണ്ടെത്തി ഇന്നലെ വൈകീട്ട് ഫോറൻസിക് വിദഗ്ധരും പോലീസും നടത്തിയ തെളിവെടുപ്പിൽ ആണ് സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ അടച്ചിട്ട മറ്റൊരു ഫ്ലാറ്റിൽ നിന്നും നിർണായക തെളിവ് കിട്ടിയത് അതീവ രഹസ്യം ആയിട്ടായിരുന്നു പരിശോധന.
വൈഗയെ മുട്ടാർ പുഴയിൽ കണ്ടെത്തിയതിനു തലേ ദിവസം ഫ്ലാറ്റിൽ അസ്വഭാവിക കാര്യങ്ങൾ സംഭവിച്ചിരുന്നു എന്ന പോലീസിന്റെ നിഗമനം ബലപ്പെടുത്തുന്നതാണു ഇന്നലെ ലഭിച്ച തെളിവ് എന്നാണ് സൂചന. ഇന്നലെ സനുവിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ അടച്ചിട്ട ചില ഫ്‌ലാറ്റ് കണ്ടിരുന്നു ഇവയിൽ ചിലത് ന്റെ താക്കോൽ സനുവിന്റെ കൈവശം ആയിരുന്നു എന്നറിഞ്ഞതിന്റെ തുടർന്നാണ് പരിശോധന നടത്തിയത്.
സ്ഥലത്തു ഇല്ലാത്ത ഉടമകളുടെ അനുമതിയോടെ ഫ്ലാറ്റിന്റെ പൂട്ട് തകർത്തു കൊണ്ടായിരുന്നു പോലീസും ഫോറൻസിക് വിദഗ്ധരും പരിശോദന നടത്തിയത് ഇവിടെ നിന്ന് കിട്ടിയ തെളിവ് കൂടുതൽ ശാസ്ത്രീയ തെളിവ് എടുപ്പിന് വിധേയമാക്കിയ ശേഷമേ അന്തിമ നിർണയത്തിൽ എത്തുള്ളു വൈഗയുടെ മ രണവുമായി ഈ കാര്യങ്ങൾ ബന്ധിപ്പിക്കാൻ ഉള്ള കൂടുതൽ തെളിവാണ് പോലീസ് തേടുന്നത് വാടക കരാർ ഇല്ലാതെ ഏതാനും പേര് ഇവിടെ താമസിച്ചിരുന്നത് ആയി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്താൻ ഉള്ള അന്നെഷണത്തിലാണ് ഉദോഗസ്ഥർ.