കോവിഡ് തരംഗം രൂക്ഷമായതോടെ കഴിഞ്ഞ തവണത്തേത് പോലെ ബിഗ് ബോസ് ഇത്തവണയും വിജയിയെ പ്രഖ്യാപിക്കാതെ അവസാനിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏകദേശം 78 ദിവസങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ് ഷോ. അവസാനമായി ഷോയില്‍ നിന്നും പുറത്താവുന്നത് ആരൊക്കെ, അവസാന അഞ്ചായി ഷോയില്‍ അവസാനിക്കുന്നത് ആരൊക്കെ, വിജയി ആരായിരിക്കം എന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങിയിട്ടുണ്ട്.
മലയാളി പ്രേക്ഷകർ ഓരോ ദിവസവും എണ്ണി കൊണ്ട് കാണുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നമുക്കെല്ലാവർക്കും അറിയുന്നതുപോലെ തന്നെ ബിഗ് ബോസ് സീസൺ 2 പകുതിക്ക് വെച്ചാണ് നിർത്തിയിരുന്നത്. കോവിഡ് അതിരൂക്ഷമായ സാഹചര്യം കൊണ്ടാacയിരുന്നു സീസൺ 2 നിർത്താനായി അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്.
എന്നാൽ അതേ സാഹചര്യം ഇപ്പോൾ ബിഗ് ബോസ് സീസൺ ത്രീ ലും വന്നിരിക്കുകയാണ്. നമുക്കെല്ലാവർക്കും അറിയുന്നതുപോലെ തന്നെ ലോകത്തെമ്പാടുമുള്ള കോവിഡ് രോഗങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്നത് ഇന്ത്യയിലാണ്. കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.