മോഷ്ടിക്കാൻ കയറിയ കള്ളൻ വീട്ടിൽ ഉള്ളതെല്ലാം മോഷ്ടിച്ചു പോരാത്തതിന് വീട്ടിലെ യുവതിയെ ബലാത്സംഗവും ചെയ്തു എന്നിട്ടും മതിവരാതെ അശ്ലീല പ്രവർത്തിക്കു നിർബന്ധിച്ച കള്ളനോട് യുവതി ചെയ്ത പ്രതികാര കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംഭവത്തിനു പിന്നാലെ അലറി കരഞ്ഞു കൊണ്ട് കള്ളൻ പമ്പ കടക്കുകയും ചെയ്തു ഘാനയിലാണ് സംഭവം നടന്നത് സായുധ കൊള്ളക്കാരനായ ഇമ്മാനുവൽ ആൻക്രോണിനോട് ആയിരുന്നു ബലാൽസംഗത്തിന് ഇരയായ യുവതിയുടെ ഞെട്ടിക്കുന്ന പ്രതികാരം കേവലം ഇരുപത്തിമൂന്ന് വയസ്സ് മാത്രമാണ് ആൻക്രോണിന്റെ പ്രായം കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത് അർദ്ധരാത്രിയിൽ പ്രാദേശികമായി നിർമിച്ച പിസ്റ്റളും മറ്റ് ആയുധങ്ങളും ആയിട്ടാണ് യുവതിയുടെ വീട്ടിലേക്ക് ഇയാൾ പ്രവേശിച്ചത്.
പണം, ടെലിവിഷൻ സെറ്റ്, ഫോൺ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു എന്നിട്ടും അക്രമി തൃപ്തനായില്ല ഒടുവിൽ മുറിയിൽ നിന്നും പുറത്തു പോകുന്നതിനു മുൻപ് തനിക്ക് ഒരു കാര്യം കൂടി ചെയ്യണമെന്ന് ഇയാൾ ഇരയോട് ആവശ്യപ്പെട്ടു ഇരയോട് അശ്ലീല പ്രവർത്തി ചെയ്യാൻ ആവശ്യപ്പെട്ട് ഇയാൾ അവിടെ തന്നെ നിൽക്കുകയായിരുന്നു തനിക്ക് ഓറൽ സെക്സ് ചെയ്തു തരണം എന്നായിരുന്നു യുവാവ് പിന്നീട് ആവശ്യപ്പെട്ടത് ഇതു കൂടി ചെയ്ത് തനിക്ക് വഴങ്ങിയാൽ മാത്രമേ താൻ മുറി വിട്ടു പോവുകയുള്ളൂ എന്നായിരുന്നു യുവാവിന്റെ ഡിമാൻഡ് എന്നാൽ അയാൾ പറഞ്ഞതുപോലെ ചെയ്യാൻ ഭാവിച്ച് യുവതി അയാളുടെ ജനനേന്ദ്രിയം കടിച്ചുമുറിക്കുകയായിരുന്നു ലിംഗമറ്റ് താഴെ വീഴുകയും ചെയ്തു എന്നാൽ അപ്രതീക്ഷിതമായ സംഭവത്തിൽ അത്യന്തം മുറിവേറ്റ ഇയാൾ യുവതിയുടെ മുറിയിൽ നിന്നും പുറത്തു കടക്കുകയായിരുന്നു സംഭവത്തിനുശേഷം യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തി.
എന്നാൽ ആശുപത്രിയിൽ എത്തിയ യുവതി തന്നെ ബലാത്സംഗം ചെയ്ത ആളെ അവിടെ കണ്ടെത്തുകയായിരുന്നു ഇയാൾ ചികിത്സ തേടിയ ആശുപത്രിയിൽ തന്നെയാണ് യുവതിയും എത്തിയത് തുടർന്ന് യുവതി സംഭവം പോലീസിൽ അറിയിച്ചു ഇയാളെ ആശുപത്രിയിൽ വച്ച് തന്നെ അറസ്റ്റ് ചെയ്ത് പോലീസ് കാവൽ ഏർപ്പെടുത്തുകയായിരുന്നു സംഭവത്തിൽ അന്വേഷണം ആരംഭിച്ചു എന്ന് പൊലീസ് അറിയിച്ചു അറ്റു വീണ ഭാഗം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊടുത്ത പണി ഉഗ്രൻ. ഇങ്ങനെ പെൺകുട്ടികള് ധൈര്യം കാട്ടിയാൽ ഇവനെയൊക്കെ മര്യാദക്ക് നിറ്ത്താം കുറച്ചൊക്കെ പെൺകുട്ടികളോടുള്ള വ്റത്തികെട്ട ഇത്തരം കാര്യങ്ങൾക്ക് കുറച്ചൊരു മാറ്റം വരും.