മേഘ്‌നയെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും ഡിവൈന്‍..!

131

മേഘ്‌നയെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും ഡിവൈന്‍.എന്തുകൊണ്ട് രണ്ടാം വിവാഹിതനെ തിരഞ്ഞെടുത്തുവെന്നാണ് അധികം പേരും ചോദിച്ചത്. നെഗറ്റീവ് കമന്റ് കാണുമ്പോള്‍ എന്താണ് ഫീല്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് പ്രത്യേകിച്ച ഒന്നും തോന്നാറില്ല. വരുന്ന കമന്റുകള്‍ക്ക് മാക്‌സിമം റിപ്ലേ കൊടുക്കാറുണ്ട്. ആരെയും വേദനിപ്പിക്കാന്‍ ശ്രമിക്കാറില്ലെന്നും ഡിവൈന്‍ പറയുന്നു.

പഠിച്ചത് കമ്പ്യൂട്ടര്‍ എനഞ്ഡിനീയറിങ് ഡിപ്ലോമയാണ് പഠിച്ചത്. തന്റെ വീട്ടില്‍ അച്ഛന്‍ അമ്മ പിന്നെ താനുമാണ് ഉളളതെന്നും ഡിവൈന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറയുന്നു. മാര്യേജിന് മുന്‍പ് ലൗ അഫെയര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യ്തതിന് അത് ആര്‍ക്കാ ഇല്ലാത്തത് പൊട്ടിപ്പോയി എന്നും ഡിവൈന്‍ പറയുന്നു.

കൂടുതല്‍ പേരും സെക്കന്‍ഡ് മാരേജിനെക്കുറിച്ചാണ് ചോദിക്കുന്നത്. എന്തിന് ഒരു രണ്ടാം വിവാഹത്തിന് തയ്യാറെയ്ന്ന ചോദ്യത്തിന് ഇത് പെട്ടെന്ന് എടുത്ത തീരുമാനം അല്ലെന്നും ഒരുമാസത്തോളം ആലോചിച്ചുവെന്നും ഡിവൈന്‍ പറയുന്നു. ഒരു വിവാഹാലോചന വന്നാല്‍ ആലോചിക്കുന്ന പോലൊക്കെ ആലോചിച്ചു. എല്ലാവരും എന്റെ താത്പര്യമാണ് ചോദിച്ചത്. അമ്മേടെ വീട്ടില്‍ ആണ് ഇത് വേണോ വേണ്ടേ എന്നൊരു ആശങ്ക ഉണ്ടായിരുന്നത്. അച്ഛന്റെ വീട്ടില്‍ ആണ് ചെറിയ പ്രശനങ്ങള്‍ ഉണ്ടായിരുന്നു.

ഒന്നാം വിവാഹം ആണെങ്കിലും രണ്ടാം വിവാഹം ആണെങ്കിലും ഒരു ആലോചന വന്നാല്‍ വേണ്ട പോലെ ആലോചിച്ചല്ലേ നടത്തൂ. അങ്ങനെ തന്നെയാണ് നടത്തിയത്. മേഘ്‌നയെ കണ്ടിട്ടില്ലെന്നും മുന്‍പും പിന്നെയും കണ്ടിട്ടില്ലെന്നും ഡിവൈന്‍ പറയുന്നു. മേഘ്‌നയോട് ദേഷ്യമുണ്ടോ എന്ന ചോദ്യത്തിന് എനിക്കെന്തിനാ മേഘ്‌നയോട് ദേഷ്യമില്ല നെിക്കെന്തിനാ ആ കുട്ടിയോട് ദേഷ്യം തോന്നുന്നത്. എനിക്ക് മേഘനയെ പേഴ്‌സണലി അറിയില്ല. എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here