മേഘ്‌നയുടെയും ചിരുവിന്റെയും ചിന്റുവിന് ഇന്ന് തൊട്ടില്‍ ശാസ്ത്ര ചടങ്ങ്

51

തെന്നിന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയ വിയോഗങ്ങളിൽ ഒന്നായിരുന്നു ചിരഞ്ജീവി സർജ്ജയുടെത് കുഞ്ഞതിഥി പിറക്കാൻ ഇരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ചിരുവിന്റെ ആഗ്രഹംപോലെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ കുടുംബം ഇപ്പോൾ കുഞ്ഞെത്തിയ സന്തോഷമാണ് കുടുംബത്തിൽ കുഞ്ഞിലൂടെ ചിരു പുനർജനിച്ചു എന്നാണ് കുടുംബവും ആരാധകരുമെല്ലാം വിശ്വസിക്കുന്നത് പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും ചിരുവിന്റെ ചിത്രം ഒപ്പമെടുത്തിരുന്നു മേഘ്ന ചിരുവിന്റെ പുനർജന്മമായിട്ടാണ് എല്ലാവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.

വിശേഷ ദിവസമാണ് കുഞ്ഞതിഥി വീട്ടിലേക്ക് എത്തിയത് ചിരുവിന്റെ മകൻ ചിന്തു ചിന്തകൾ അകറ്റുന്നവൻ എന്നാണ് ആ പേരിന്റെ അർതഥം ഇന്നായിരുന്നു കുഞ്ഞിന്റെ തൊട്ടിൽ ശാസ്ത്ര ചടങ്ങ്. മേഘ്‌നയുടെ വീട്ടിൽ വച്ചാണ് ചടങ്ങ് നടന്നത് ആദ്യമായി കുഞ്ഞിനെ തൊട്ടിലിൽ കിടത്തുന്ന ചടങ്ങാണ് ഇത് മുൻപ് കുഞ്ഞിനായി വെള്ളിതൊട്ടിൽ വാങ്ങുന്ന ദ്രുവയുടെ ചിത്രനഗൽ വൈറലായിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങളും മനോഹരമായ തൊട്ടിലിന്റെ ചിത്രങ്ങളും മറ്റും പുറത്തുവന്നിട്ടുണ്ട് കർണാടകയിലെ ദർവാഡ് ജില്ലയിലെ കാലഗഡ്കയിൽ നിന്നുള്ള ശിൽപികൾ നിർമിച്ച പ്രേത്യക തൊട്ടിലാണ് ചിരഞ്ജീവി സർജയുടെയും മേഘ്‌നയുടെയും കുഞ്ഞിനായി സമർപ്പിക്കുക ചിരഞ്ജീവിയോടും മേഘ്‌നയോടുമുള്ള സ്നേഹത്തിന്റെ സൂചനയായിട്ടാണ് ഇത്.

ശ്രീകൃഷ്‌ണന്റെ ജീവിതത്തിലെ ദൈവീക സവിശേഷതകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് തൊട്ടിൽ ഒരുങ്ങുന്നത് കുഞ്ഞിന്റെ പേരിടൽ ചടങ്ങും ഗംഭീരമായി നടത്താനാണ് ആലോചന കുഞ്ഞിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു മേഘ്ന രാജിന്റെ അച്ഛൻ സുന്ദർ രാജ് അടുത്തിടെ തിരുപ്പതി അമ്പലത്തിൽ സന്ദർശനം നടത്തിയിരുന്നു. ചിരഞ്ജീവി സർജ്ജയ്ക്ക് കുഞ്ഞ് ജനിച്ചപ്പോൾ ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here