മാസ്‌ക് ധരിക്കാതെ പണികിട്ടി; വീഡിയോയുമായി നടി പൂജിത മേനോന്‍.കോവിഡ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമായത്. മാസങ്ങളോളം മാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങിയതടെ മാസ്‌ക് ഒരു നിത്യോപയോഗ വസ്തുവായി മാറിക്കഴിഞ്ഞു. നര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടിയും ഫൈനും ഉണ്ട്. ഇപ്പോള്‍ മാസ്‌ക് ധരിക്കാതെ പണികിട്ടിയിരിക്കയാണ് നടി പൂജിത മേനോന്. ഓം ശാന്തി ഓശാന, സ്വര്‍ണക്കടുവ, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് പൂജിത.

മാസ്‌ക് ധരിക്കാതെ പണികിട്ടി; വീഡിയോയുമായി നടി പൂജിത മേനോന്‍.കോവിഡ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമായത്. മാസങ്ങളോളം മാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങിയതടെ മാസ്‌ക് ഒരു നിത്യോപയോഗ വസ്തുവായി മാറിക്കഴിഞ്ഞു. നര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടിയും ഫൈനും ഉണ്ട്. ഇപ്പോള്‍ മാസ്‌ക് ധരിക്കാതെ പണികിട്ടിയിരിക്കയാണ് നടി പൂജിത മേനോന്.
ഓം ശാന്തി ഓശാന, സ്വര്‍ണക്കടുവ, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് പൂജിത.