മഞ്ഞിൽ ഒറ്റയ്ക്ക് അകപ്പെട്ട ഗർഭിണിയായ യുവതിക്കും കുഞ്ഞിനും വേണ്ടി ചെന്നായ കൂട്ടം ചെയ്തത് കണ്ടോ

35

പല അത്ഭുദങ്ങളെ പറ്റിയും നിങ്ങൾ കേട്ടിട്ടുണ്ടാകും.എന്നാൽ ചിലർ അതൊന്നും വിശ്വസിക്കാൻ തയ്യാറാവില്ല. അതുപോലെ ഒരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവത്തെകുറിച്ചാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ സംഭവം നേരിട്ട് കണ്ട സാക്ഷികൾ ഇല്ലായിരുന്നുവെങ്കിൽ ആരും ഇത് വിശ്വസിക്കുകയില്ലായിരുന്നു. ഒരുപക്ഷെ എല്ലാവരും തന്നെ ആ യുവതി കള്ളം പറയുകയായിരുന്നു എന്ന് കരുതുകയേഉള്ളാരു അമേരിക്കയിൽ താമസിച്ചിരുന്ന ഇരുപത്തിയഞ്ചുകാരിയായ മേരി ക്രേനക് എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിച്ച വ്യത്യസ്‌തമായ ഒരു അനുഭവമാണ് ഇത്. ഇരുപത്തിനാലാം വയസിൽ അവൾ ഗർഭിണിയായിരുന്നു. അവളുടെ സ്നേഹ നിധിയായ ഭർത്താവ് അവരുടെ കുഞ്ഞിനെ ആവേശത്തിടെ കാത്തിരിക്കുന്ന സമയം. എല്ലാം പതിവുപോലെ നടക്കുന്നു. മേരി ഇതിനകം എട്ടു മാസം ഗർഭിണിയായിരുന്നു. ആ സമയത് അവൾക് ഒരു തരത്തിലുള്ള ബുധിമുട്ടുകളും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു ദിവസം രാവിലെ കടയിൽ പോയി തന്റെ കാറിൽ തിരികെ വരികയായിരുന്നു മേരി.

അവൾ പുറത്തു പോയ ദിവസം രാത്രിയിലും രാവിലെയും നല്ല മഞ്ജു വീഴ്ച ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വഴിയുടെ ഇരുവശത്തും നാല്പത് ഇഞ്ചു കനത്തിൽ മഞ്ജു വീണിരുന്നു. മേരി അവളുടെ എസ് യു വി യിൽ ആയിരുന്നു ഒറ്റയ്ക്കു വന്നു കൊണ്ടിരുന്നത്. വീട്ടിലേക് എത്താൻ ഏതാനും മൈൽസ് ഉള്ളപ്പോൾ അവളുടെ കാർ നിന്ന് പോയി. അവളുടെ വണ്ടി നിന്ന് പോയ സ്ഥാലം മെയിൻ റോഡിൽ നിന്നും മാറി വനത്തിലൂടെ പോകുന്ന ഒരു വഴിയിൽ ആയിരുന്നു. അവളുടെ കാർ അവിടെ അകപ്പെട്ടു, അരമണിക്കൂറോളം അവൾഅവിടെ മറ്റു വണ്ടികൾക്കായി കാത്തുനിന്നു. അവസാനം മഞ്ഞിന്റെ ശക്തിയിൽ അവൾ മറവിക്കാൻ തുടങ്ങി. നേരം ഇരുട്ടാണ് തുടങ്ങി, ഭയം തോന്നിയ അവൾ വീട്ടിലേക് നടക്കാൻ തുടങ്ങി.

മഞ്ജു മൂടിയ ആ റോഡിൽ അവൾ പൂർണമായും ഒറ്റയ്ക്കായിരുന്നു. മഞ്ജു വീണ വഴിയിലൂടെ അവൾ ഒറ്റയ്ക്കു അര മൈൽ നടന്നു. അഞ്ചു മിനിറ്റ് നടന്നപ്പോഴേക്കും അവൾക്കു പ്രസവ വേദന തുടങ്ങി. ഇനി ഒരുതരി പോലും നടക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ അവൾ ചുറ്റും നോക്കി.. ഒരു മരം അവൾ കണ്ടു. ത്തിന്റെ ചുവട്ടിൽ പോകാമെന്ന് അവൾ തീരുമാനിച്ചു. അവൾ അതിൽ പോയി ചാരി ഇരുന്നു. അവളെ ഇനി രക്ഷിക്കാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു. അഞ്ചു മിനിറ്റ് കഴ്ഞ്ഞപ്പോൾ തണുപ്പിൽ അവളുടെ ബോധം നഷ്ടപ്പെട്ട്. എന്നാൽ കുറച്ച കഴ്ഞ്ഞു അവളുടെ ബോധം തിരിച്ചുകുട്ടി, ശരീരത്തിൽ ചെറുതായി ചൂട് തട്ടുന്നത് പോലെ തോന്നി. ചൂട് തട്ടിയപ്പോൾ അവൾ കണ്ണ് തുറന്നു. അവൾ അത്ബുധപെട്ടപോയി. അവളുടെ തലയുടെ മേലെ വലിയൊരു ചെന്നായ. അത്പോലെ അവളെ വലയം വെച്ചു ഒൻപതു ചെന്നായ്ക്കൾ. ഈ ചെന്നായ്ക്കൾ എല്ലാം കൂടെ അവൾട്ട് ദേഹത്തേക് മഞ്ജു വീഴ്ച തടയുന്നു.

ഇതു കണ്ട അവൾക്ക് സ്വപ്നം പോലെയാണ് തോന്നിയത്, ആ പത്തു ചെന്നായകളും അവളെ ഒന്ന് കടിക്കുകയോ മാന്തുകയോ പോലും ചെയ്തില്ല. പകരം അവർ അവൾക് ചൂട് നൽകി. അഞ്ചു മിനുട്ടിനുള്ളിൽ അവൾ ഒരു ആൺ കുട്ടിക്ക് ജന്മം നൽകി. കൂടെ ഉണ്ടായിരുന്ന ഒരു പെൺ ചെന്നായ പൊക്കിൾ കൊടി മുറിക്കുകയും ആ കുഞ്ഞിനെ അവളുടെ അടുത്തേക് മൂക്കുകൊണ്ട് തള്ളുകയും ചെയ്തു, കുഞ്ഞു പെട്ടെന്ന് കരഞ്ഞപ്പോൾ അവൾക് മനസിലായി കുഞ്ഞിനെ ജീവൻ ഉണ്ടെന്ന്. അവൾ അവനെ എടുത്ത് പാൽ ഓട്ടൻ തുടങ്ങി. ഈ സമയം അത്രയും ചെന്നായ്ക്കൾ ഒരു മതിൽ പോലെ അവളെ മഞ്ഞുകാറ്റിൽ നിന്നും സംരക്ഷിച്ചു. കൂടുതലറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here