ഭര്‍ത്താവിനെതിരെ വീഡിയോയുമായി മതം മാറി വിവാഹിതയായ ഹിന്ദു യുവതി; വീഡിയോ

235

തന്നെ പ്രണയത്തിലൂടെ മതംമാറ്റി വിവാഹം കഴിച്ചിട്ട് ഇപ്പോൾ വഴിയാധാരമാക്കി എന്ന പരാതിയുമായി യുവതി.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.യുവതിയെ വീട്ടിൽ കയറ്റാതിരിക്കാൻ വീട് പൂട്ടി പോയെന്നും പിതാവ് ഇതിനു കൂട്ടുനിൽക്കുന്നു എന്നും യുവതി പറയുന്നു.ഭർത്താവിന്റെ കടയുടെ മുന്നിൽ നിന്നാണ് യുവതി വീഡിയോയിലൂടെ കാര്യങ്ങൾ പറയുന്നത്.ഇനി ഒരു പെൺകുട്ടിക്കും ഇതുപോലൊരു വിധി വരരുതെന്ന് ഇവർ പറയുന്നു.വീഡിയോ കാണാം…

അസ്സലാമു അലൈക്കും..ആൻസിയ ഇബ്രാഹിം, ഇപ്പോൾ ഞാൻ ലൈവ് ഇടുന്നത് എന്തിനാണെന്ന് വെച്ചാൽ,,ഒരു ജമാഅത്തും മുസ്ലിം കമ്മിറ്റിയും ഒക്കെ ചേർന്ന് തീരുമാനിച്ചു പൊരയിലേക്ക് കൊണ്ടുപോകും, അവരുടെ ഉപ്പ അബ്ദുൽ ഹാജി, അവർ സമ്മതിച് പള്ളിയുടെ ലക്ച്ചററിൽ എഴുതി കൊടുത്തിട്ട് പോയി എന്റെ മോന്റെ ഭാര്യയാണ്, എന്റെ മരുമോൾ ആണ് എന്ന് എഴുതി കൊടുത്തിട്ട് ഒമ്പതാം തീയതി നിന്നെ കൂട്ടി കൊണ്ടുവരും എന്ന് പറഞ്ഞിട്ട് ഇതുവരെ എന്നെ കൂട്ടിക്കൊണ്ടു പോയിട്ടില്ല.

അവർ വെറുതെ കളിപ്പിക്കുകയാണ്.എന്നോട് ഉപ്പാക്ക് സുഖമില്ല എന്ന് പറഞ്ഞ് വെറുതെ എന്റെ മുന്നിൽ അഭിനയിക്കുന്നു.ഞാൻ ഇപ്പോൾ എന്തു ചെയ്യണം എന്ന് അറിയാത്തതുകൊണ്ട്, ഇതാണ് എന്റെ ഭർത്താവായ ഇബ്രാഹിം അലി കട്ടയ്ക്കറിന്റെ ഷോപ്. വീട് പൂട്ടിയിട്ട് വന്നിരിക്കുകയാണ് ഉള്ളത്.എന്നെ പേടിച്ചു വീടുപൂട്ടി പോയിരിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇതിനെതിരെ ഞാനിനി പോരാടുന്നത് ഇങ്ങനെയെല്ല. ഇനി ഞാൻ പുറത്തിറങ്ങിയിട്ട് ഇതുപോലെ ഞാൻ പോരാടും. എനിക്ക് ആരുമില്ല, ഞാൻ ഇസ്ലാമിലേക്ക് വന്നപ്പോൾ ഹിന്ദുക്കൾ എന്നോട് ചോദിക്കുന്നു, നീ ഹിന്ദുമതത്തിലേക്ക് തിരിച്ചു വരുന്നില്ലേ എന്ന്.

പക്ഷേ, ഞാൻ ഹിന്ദുമതത്തിലേക്ക് തിരിച്ചു വരുന്നത് ഇതിനൊരു സൊല്യൂഷൻ അല്ല.ഇനി ഇങ്ങന അബദ്ധം പറ്റുന്ന പെൺകുട്ടികളെ സേവ് ചെയ്യാൻ വേണ്ടിയാണ് ഇത്രയും റിസ്ക് ഉണ്ടായിട്ടും ഞാൻ പോരാടുന്നത്. ആൻസിയ ഇബ്രാഹിം, ഇപ്പോൾ ഞാൻ ലൈവ് ഇടുന്നത് എന്തിനാണെന്ന് വെച്ചാൽ,,ഒരു ജമാഅത്തും മുസ്ലിം കമ്മിറ്റിയും ഒക്കെ ചേർന്ന് തീരുമാനിച്ചു പൊരയിലേക്ക് കൊണ്ടുപോകും, അവരുടെ ഉപ്പ അബ്ദുൽ ഹാജി, അവർ സമ്മതിച് പള്ളിയുടെ ലക്ച്ചററിൽ എഴുതി കൊടുത്തിട്ട് പോയി എന്റെ മോന്റെ ഭാര്യയാണ്, എന്റെ മരുമോൾ ആണ് എന്ന് എഴുതി കൊടുത്തിട്ട് ഒമ്പതാം തീയതി നിന്നെ കൂട്ടി കൊണ്ടുവരും എന്ന് പറഞ്ഞിട്ട് ഇതുവരെ എന്നെ കൂട്ടിക്കൊണ്ടു പോയിട്ടില്ല.

അവർ വെറുതെ കളിപ്പിക്കുകയാണ്.എന്നോട് ഉപ്പാക്ക് സുഖമില്ല എന്ന് പറഞ്ഞ് വെറുതെ എന്റെ മുന്നിൽ അഭിനയിക്കുന്നു.ഞാൻ ഇപ്പോൾ എന്തു ചെയ്യണം എന്ന് അറിയാത്തതുകൊണ്ട്, ഇതാണ് എന്റെ ഭർത്താവായ ഇബ്രാഹിം അലി കട്ടയ്ക്കറിന്റെ ഷോപ്. വീട് പൂട്ടിയിട്ട് വന്നിരിക്കുകയാണ് ഉള്ളത്.എന്നെ പേടിച്ചു വീടുപൂട്ടി പോയിരിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇതിനെതിരെ ഹിന്ദു സഹോദരങ്ങളോട് ഞാൻ പറയുകയാണ് നിങ്ങൾ എന്നെ ശപിക്കരുത്. നിങ്ങളുടെ ജീവൻ രക്ഷിക്കാൻ എന്റെ ജീവൻ പണയം വെച്ചിട്ട് ആണുള്ളത്.

പക്ഷേ ഇവരെ വിടാൻ പാടില്ല.അതുകൊണ്ട് ഞാൻ പറയുന്നത് ഇവരെ ഒരുകാരണവശാലും ഹജ്ജ് ചെയ്ത ഉപ്പയല്ലേ.. ഇതാണോ ഇസ്ലാംമതത്തിൽ ഉള്ളത്.ഇവർ ഇസ്ലാം ശരിയത്തിനെ തന്നെ മാറ്റിമറിക്കുകയാണ്. ഇവരെ സപ്പോർട്ട് ചെയ്ത കുറെ ആൾക്കാർ പുറകിൽ നിൽക്കുന്നുണ്ട്.ഇതിൽ എനിക്ക് നീതി വാങ്ങി തരാൻ മനുഷ്യത്വം ഉള്ള ആൾക്കാർ എന്നെ സഹായിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here