ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ചു എസ്തർ അനിൽ

341

ബാല താരമായി അരങ്ങേറി പിന്നീട് നായികയായി മാറിയ താര സുന്ദരിയാണ് എസ്തർ അനിൽ. ബാല താരം ആയിട്ടാണ് എസ്തർ മലയാള സിനിമയിൽ അരങ്ങേറിയത്. എന്നാൽ ഇപ്പോൾ ഒരുപാട് ആരാധകർ ഉള്ള ഒരു താരം കൂടിയാണ്. ഒരുപാട് സിനിമയിൽ ഈ ചെറിയ പ്രായത്തിൽ തന്നെ താരം അഭിനയിച്ചു.

നല്ലവൻ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം നിരവധി സിനിമയിൽ ബാല താരം ആയിട്ട് അഭിനയിച്ചു. എന്നാൽ താരത്തെ എല്ലാവരും അറിയാനും ശ്രദിക്കാനും തുടങ്ങിയതും ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രങ്ങൾ ആണ്. ആ സിനിമയിൽ കൂടിയാണ് താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത്.

അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു അവതാരിക കൂടിയാണ്. ഒരുപാട് ചാനലിൽ താരം അവതാരിക ആയിട്ട് തിളങ്ങി നിന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിഇരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. വെളുത്ത ടി ഷർട്ടും ബ്ലാക്ക് പാന്റ്സും ആണ് താരത്തിന്റെ വേഷം. അതീവ ലുക്കിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ ഒരുപാട് ആരാധകർ ആണ് കണ്ടത്.

സോഷ്യൽ മീഡിയയിൽ സജീവം ആയത് കൊണ്ട് തന്നെ ഇൻസ്ഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകർ ഉണ്ട് താരത്തിന്. എന്നാൽ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് വിവാദങ്ങളും വിമർശങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാൽ അതിനെല്ലാം താരം മറുപടി നൽക്കാറുമുണ്ട്.

Esther 
Esther 
Esther 
Esther 
Esther 
Esther 
Esther 
Esther 
Esther 
Esther 
Esther 
Esther 
Esther 
Esther 

LEAVE A REPLY

Please enter your comment!
Please enter your name here