ബിഗ് ബോസിലെ റിതുവിന്റെ വിവാഹം വരെ ഉറപ്പിച്ചു വൈറലായി പോസ്റ്റ് എന്നിട്ടും എല്ലാം മറച്ചുവെച്ചു അഭിനയിക്കുന്നു..

97

റിതു മന്ത്രയെ പറ്റി എനിക്ക് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പറയാനുണ്ട്. ഈ ഫോട്ടോയില്‍ കാണുന്നത് വിവാഹം വരെ എത്തി നില്ക്കുന്ന റിതുവിന്റെ ബോയ്ഫ്രണ്ടാണ്. ഇങ്ങനെയൊരു ബോയ്ഫ്രണ്ട് ഉള്ള കാര്യം റിതു BB houseല്‍ ആരോടും പറഞ്ഞിട്ടില്ല. ബിഗ്ബോസിൽ നാലാം ആഴ്ച പുരോഗമിക്കുമ്പോൾ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് നടക്കുകയാണ്. എൺപതുകളിലെ കോളേജ് കാലമാണ് ടാസ്ക്, മത്സരാർത്ഥികളെല്ലാം തന്നെ ഗംഭീര പ്രകടനമാണ് ടാസ്കിൽ കാഴ്ച വെച്ചിരിക്കുന്നത്. അതിനിടെ ടാസ്കിൻ്റെ ഭാഗമായി കിട്ടിയ കഥാപാത്രങ്ങൾ തമ്മിൽ പ്രണയവും പുരോഗമിക്കുകയാണ്.

നൃത്താധ്യാപകനായി റംസാനും സംഗീതാധ്യാപികയായി ഋതുവും കിടിലൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ സ്റ്റാഫ് റൂം പ്രണയം പുരോഗമിക്കുകയാണ് ഇപ്പോൾ. അതിനിടെ നൈസായി ഋതു റംസാന് നൽകിയ കത്ത് എയ്ഞ്ചൽ കണ്ടുപിടിക്കുകയായിരുന്നു. ഇത് ടാസ്കിൻ്റെ ഭാഗമാണെന്ന് കരുതിയ റംസാൻ ഇത് ക്യാമറയ്ക്ക് മുന്നിലും മറ്റു മത്സരാർത്ഥികളുമായും അവതരിപ്പിച്ചത് ഋതുവിന് വേണ്ടത്ര പിടിച്ചിരുന്നില്ല. ഇത് ഇരുവരും തമ്മിലൊരു സൌന്ദര്യ പിണക്കത്തിനും കാരണമായിരുന്നു.

എന്നാൽ അത് ടാസ്കിൻ്റെ ഭാഗമായി നൽകിയ കത്ത് അല്ലെന്ന് ഋതു പറഞ്ഞുവെന്നായിരുന്നു റംസാൻ്റെ വാദം. ഇവിടെ വേറൊരു ലവ് ട്രാക്ക് നടക്കുന്നുവെന്നായിരുന്നു സായിയുടെ കണ്ടെത്തൽ. എന്നാൽ റംസാൻ അത് പാടേ തള്ളുകയായിരുന്നു. ഒടുവിൽ റംസാനും ഋതുവും തമ്മിലുള്ള സൌന്ദര്യ പിണക്കം അലിഞ്ഞില്ലാതാകുകയും ചെയ്തു. പല ദേശങ്ങളിൽ നിന്നെത്തിയവർ ഒരു മാസം വീടിനുള്ളിൽ ഒരുമിച്ചു കഴിഞ്ഞപ്പോൾ തന്നെ പരസ്പരം മനസിലാക്കാനും അറിയാനും, കൂടിയുള്ള അവസരം കൂടി ലഭിച്ചിട്ടുണ്ട്.

നിറയെ സൗഹൃദങ്ങളും വീടിനുള്ളിൽ കാണാൻ കഴിയും. പരസ്പരം എല്ലാകാര്യങ്ങളും തുറന്നു പറയുന്ന ഇരുവരേയും കുറിച്ചുള്ള ചർച്ചകളും മറ്റു മത്സരത്തികൾക്കിടയിൽ നടക്കുന്നുണ്ട് എങ്കിലും തന്റെ ഉറ്റ സുഹൃത്ത് ആരാണ് ബിഗ് ബോസ് വീട്ടിൽ എന്ന് ചോദിച്ചാൽ ഇരുവരും തങ്ങളുടെ പേര് പറയുകയും ചെയ്യും. ഇതിനിടയിലാണ് ഇരുവരുടെയും രഹസ്യ സംഭാഷണം ബിഗ് ബോസ് പുറത്തുവിട്ടത്.

രാത്രി ഒരുമിച്ചുറങ്ങാൻ എത്തിയപ്പോഴാണ് പലരെയും കുറിച്ച് ഇരുവരും ചർച്ച നടത്തുന്നത്. ഇരുവരുടെയും സംഭാഷണത്തിൽ നോബിയും ഋതുവും ആണ് സംസാര വിഷയം. ഡിംപൽ; രണ്ടുദിവസം വന്നു, കട്ടിങ് ചെയ്തിട്ട് അവിടെയും ഇവിടെയും കറങ്ങി നടന്നു. ആളിവിടെ ചിരിപ്പിക്കാൻ വന്നതാണോ? ലക്ഷ്മിപോലും പറഞ്ഞിട്ടുണ്ട് ഒരു പാത്രം കഴുകാൻ പോലും വരുന്നില്ലെന്ന്! എല്ലാവരും ഈക്വൽ ആക്കുകയാണ് ജോലികൾ ഡാ വേറെ ഒരു കാര്യം ഉണ്ട് ഇവിടെഫുൾ റിലേഷൻഷിപ്പ് ആക്കി വയ്ക്കുകയാണല്ലോ.

മോൾ, മോൻ, അനുജത്തി, ഇനിയിപ്പോ അടുത്ത രണ്ടുദിവസം കഴിയുമ്പോൾ ആരെയെങ്കിലും പുകഴ്ത്തി പറയേണ്ടി വന്നാൽ പറയും റിതു എന്റെ മകൾ ആണ് അനുജത്തിയെപോലെയാണെന്ന്. പക്ഷെ എനിക്കെന്തോ ഋതുവിന്റെ ഒരു നെഗറ്റീവ് വൈബ് കിട്ടുന്നു. അവർ ഏറ്റെടുത്ത എല്ലാവരും പെട്ടെന്ന് എലിമിനേഷനിൽ ആയി പോകുന്നു. പറഞ്ഞുപോവുകയാണ്, ആ ഒരു ഫീൽ കിട്ടുന്നു ആ ഒരു നോട്ടത്തിലും മറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here