മലയാളികളുടെ ഇഷ്ടപ്പെട്ട വണ്ടിയാണ് ആനവണ്ടി എന്ന് വിളിക്കപ്പെടുന്ന കെഎസ്ആർടിസി ബസ്. മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം കെഎസ്ആർടിസി ബസ് നോട് ഉണ്ട്. എല്ലാവരും കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നവരാണ്. മുതിർന്നവരും പ്രായമായവരും കുട്ടികളും അങ്ങനെ എല്ലാവരും. ചിലപ്പോൾ പരിധിവിട്ട് പെരുമാറ്റങ്ങൾ പക്വതയില്ലാത്ത കുട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. കെഎസ്ആർടിസി ബസ് ഡ്രൈവർമാരെയും കണ്ടക്ടർമാരെ യും കുറിച്ച് ഇടയ്ക്കിടെ മോശം വാർത്തകൾ വരുന്നുണ്ടെങ്കിൽ പോലും നല്ല മനോഭാവമുള്ള കണ്ടക്ടർമാർ ഏറെയുണ്ട്.
ബസ്സിൽ സഞ്ചരിക്കുന്ന കാമുകീകാമുകന്മാർ ആകട്ടെ അവർ മാത്രമാണ് ബസ്സിൽ സഞ്ചരിക്കുന്നത് എന്ന് കരുതി അവരുടേതായ ലോകത്ത് ആണ് സഞ്ചരിക്കുന്നത്. ഇപ്പോൾ ഇതാ പരിസരബോധമില്ലാതെ കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച് കമിതാക്കൾക്ക് കെഎസ്ആർടിസി കണ്ടക്ടർ നൽകിയ കനത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാകുന്നത്.
അത് എന്താണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.