സാധാരണ ഒരു മനുഷ്യൻ കരയുമ്പോൾ കണ്ണിൽ നിന്നും വരുന്നത് കന്നിരാണല്ലോ എന്നാൽ ഈ 22 കാരൻ കരയുമ്പോൾ കണ്ണിൽ നിന്നും വരുന്നത് രക്തമാണ്. കണ്ണീരിനു പകരം രക്തം വന്നതോടെ ആണ് രോഗി വൈദ്യ സഹായം തേടിയത്. എന്നാൽ പരിശോധനയിൽ എല്ലാം യാതൊരു പ്രശ്നവുമില്ല എന്നാണ് കണ്ടെത്തിയത്. ഈ അവസ്ഥയുടെ കാരണം കണ്ടെത്താൻ കഴിയാതെ ഇരിക്കുകയാണ് ഡോക്ടർമാർ.
ഈ രക്തമൊഴുകുന്ന പ്രതിഭാസത്തിനു പല കാരണങ്ങൾ ഉണ്ട് എന്നാണ് കരുതുന്നത്. ഇത് ഒരു അബൂർവ്വമായ കേസ് എന്നനിലയിൽ ആണ് ഡോക്ടർമാർ കാരണം അനോഷിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നത്. പോർട്ടബിലേറിലെ ആന്റമാൻ നിക്കോബാറിന്റെ ദീപ് ഇന്സ്ടിട്യൂട്ടിലാണ് പേര് വ്യക്തമല്ലാത്ത യുവാവ് ചികിത്സ തേടിയത്. യുവസ് മിഷ്ണറി ആദിവാസി വിഭാഗത്താൽ കൊ ല്ല പ്പെ ട്ട നോർത്ത് സെന്റിനാൽ സമീപമാണ് ഈ സ്ഥലം.
കരയുമ്പോൾ രക്തം വരുന്ന യുവാവിനെ പരിശോധിച്ച് എങ്കിലും ഡോക്ടർമാർക്ക് കുഴപ്പം ഒന്നും കാണാൻ കഴിഞ്ഞില്ല. അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നു എന്നും ജനിതക തകരാർ ഒന്നും ഇല്ല എന്നും ടെസ്റ്റുകളിൽ നിന്നും വ്യക്തമായി. കണ്ണിലെ ഇൻഫെക്ഷൻ മുഖത്തെ പരിക്കുകൾ എന്നിവ എല്ലാം ഈ അവസ്ഥക്ക് കാരണം ആകും എന്നും ഡോക്ടമാർ പറഞ്ഞു.