പത്തു ദിവസം നേരിട്ട രോഗത്തെക്കുറിച്ച് ആദിത്യന്‍ ജയന്‍ ഇങ്ങനെ പറയുന്നു

34

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ആദിത്യന്‍ ജയനും അമ്പിൡദേവിയും. നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ അമ്പിളി പിന്നീട് ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി. ഇരുവരും ഒന്നിച്ച് ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച സീത പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സ്‌ക്രീനില്‍ മാത്രമല്ല. ജീവിതത്തിലും മികച്ച ജോഡികളായി മുന്നോറുകയാണ് ഇരുവരും. രണ്ടുമക്കളാണ് ഇവര്‍ക്ക്. അമ്പിളിയുമായുള്ള വിവാഹശേഷം ആണ് സോഷ്യല്‍ മീഡിയയിലൂടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ ആദിത്യന്‍ കൂടുതലും പങ്ക് വയ്ക്കുക. വിവാഹവും കുഞ്ഞിന്റെ ജനനവും തുടങ്ങി പേരിടല്‍ ചടങ്ങുകള്‍ വരെ ആരാധകരുമായി പങ്കിട്ട ആദിത്യന്‍ ജയന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്.

വളരെ വേഗത്തിലാണ് താരത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കുന്നതും. ഇപ്പോള്‍ താരത്തിന്റെ. ഒരു വികാരഭരിതമായ പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്.ആദ്യ കാലങ്ങളിൽ ആദിത്യൻ ജയനെതിരെ നിരവധി എതിർ അഭിപ്രായങ്ങളാണ് ഉയർന്നത് നിരവധി വിമർശനങ്ങളാണ് താരത്തിന് നേരെ ഉണ്ടായത് എന്നാൽ ഇപ്പോൾ താരത്തോട് എല്ലാവര്ക്കും ഏറെ ഇഷ്ടമാണ് ഇപ്പോൾ വൈറലാകുന്നത് ആദിത്യൻ ജയന്റെ പുതിയ ഒരു പോസ്റ്റാണ് മകൻ അർജുനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ആദിത്യന്റെ വാക്കുകൾ. ‘ എന്റെ കുഞ്ഞിനെ ഇതുപൊലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാൻ കഴിഞ്ഞ 10 ദിവസമായി പോയത് കൊറോണ അല്ലാട്ടോ പക്ഷെ രോഗം അറിയാതെ ഞാൻ ചികിത്സ നടത്തി എന്റെ ആപത്തിൽ എന്നെ കൊണ്ടുനടന്ന എന്റെ സുഹൃത്ത് തൃശൂർ ഉള്ള ഷിബു നന്ദി

ഇന്നാണ് ഒന്ന് നേരെ നിന്നതു എന്റെ മോനെ ഒന്ന് എടുത്തപ്പോൾ സന്തോഷമായി അതുപോലും വയ്യായിരുന്നു ഈശ്വരനോടും വടക്കുംനാഥനോടും ഒപ്പം നിന്നവരോടും ഒരായിരം നന്ദി ഒപ്പം എന്റെ വയ്യാഴിക മനസ്സിലകതെ എന്നെ.വിഷമം ഉണ്ട് അമ്പിളിയോട് നന്ദി പറയുന്നില്ല ബോർ ആയി പോകുംഇത്രെയും പറഞ്ഞത് എനിക്ക് പലരും മെസ്സേജ് ചെയ്തു കാൾ ചെയ്തു എടുത്തില്ല തെറ്റിദ്ധാരണ ഉണ്ടായി അങ്ങനെ ഒരു അവസ്ഥയിലാണ് ഞാൻ പോയത് ആഹാരമില്ലാതെ ആ ദിവസങ്ങൾ ഓർക്കുന്നില്ല ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും നന്ദി’ എന്ന് പറഞ്ഞാണ് താരത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here