നീളമുള്ള മുടി ഊരി മാറ്റി – മേക്കപ്പ് മാറ്റി – സിതാരയുടെ ലൈവ് വൈറൽ ആകുന്നു.അനു സിതാരയുടെ ലൈവിൽ പറയുന്നത് ഇങ്ങനെ.ഞാൻ ഈയിടെ ശ്രദ്ധിച്ച കാര്യം നിങ്ങളുടെ അടുത് ഷെയർ ചെയ്യണം എന്ന് തോന്നി എനിക്ക്.നമ്മൾ ചില പരിപാടിക്ക് വേണ്ടി ഇങ്ങനെ ഒരുങ്ങി ഇറങ്ങുമ്പോൾ ചില ഫോട്ടോസ് എടുക്കും.അല്ലെങ്കിൽ യാത്ര ചെയ്യുബോൾ ക്യാഷ്യൽ ആയി ഫോട്ടോ എടുക്കും. ഇത് നമ്മുടെ വ്യക്തിപരമായ ഇഷ്ടമാണ്.

അത് എല്ലാം ചിലപ്പോൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യും.കാരണം ഫെയ്‌സ്ബുക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരുപാട് പേര് ഇടപെടുന്ന ഫെയ്‌സ്ബുക്കിൽ ആണേലും ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലും ഇടപെടുന്ന സ്ഥലമാണെങ്കിൽ കൂടി നമ്മുടെ ഒരു സന്തോഷമാണ് ഇത് പോസ്റ്റ് ചെയ്യാം എന്നുള്ളതും നമ്മുടെ സുഹ്യത്തുക്കൾ അത് അവരുടെ അഭിപ്രായം പറയുന്നു എന്നെല്ലാം.ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ചില വേഷങ്ങളിൽ ഉള്ള ഡ്രസ്സ് അല്ലെങ്കിൽ ചില തരത്തിൽ ഒരുങ്ങിയ ഡ്രെസ് കാണുമ്പോൾ പറയും എന്ത് രസാ കാണാൻ.
എന്തൊരു മലയാളിത്തമാണ്.എന്നാൽ മറ്റു ചില ഫോട്ടോ കാണുബോൾ പറയും എന്താണ് ഇങ്ങനെ മാറിയിരിക്കുന്നത് വൃത്തി ഇല്ല എന്ന് പറഞ്ഞു കേൾക്കും.ഞാൻ ഇപ്പോൾ ഒരു ഷൂട്ട് കഴിഞ്ഞു വന്നിരിക്കുകയാണ്.അപ്പോൾ എല്ലാവരെയും ഒരു കാര്യം കാണിച്ചു തരണം എന്ന് തോന്നി.അതായത് ഇത് ഒരുങ്ങി ആണ് ഇരിക്കുന്നത് .അങ്ങനെ പറഞ്ഞു കൊണ്ട് താരം മേക്കപ്പ് ഇല്ലാതെ ഉള്ള തെന്റെ മുഖം ലൈവിലൂടെ കാണിക്കുകയാണ്.നീളമുള്ള മുടി ഊരി മാറ്റി – മേക്കപ്പ് മാറ്റി – സിതാരയുടെ ലൈവ് വൈറൽ ആകുന്നു