തൊട്ടതെല്ലാം പൊന്നാക്കിയ ഒരു യുവ താരം ആണ് സംയുക്ത മേനോൻ. മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് വളർന്ന് വന്ന താരം ആണ് . സിനിമയിൽ താരം എത്തീട്ട് വെറും നാല് വർഷം മാത്രമേ ആയിട്ടുളു. എന്നാൽ കൂടിയും താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിഎടുത്തു.ഇന്നിപ്പോൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരം കൂടിയാണ് സംയുക്ത. പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടിയിൽ ടോവിനോയുടെ നായികയായി എത്തിയതോടെ ആണ്. 2016 ൽ മലയാള ചലച്ചിത്രമായ പോപ് കോൺ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
ഷൈൻ ടോം ചാക്കോയുടെ പ്രണയ താൽപ്പര്യമുള്ള അഞ്ജനയായി അഭിനയിച്ചു. തമിഴ് ഭാഷാ ആക്ഷൻ ത്രില്ലറായ കാലാരിയിൽ തെൻമോഴിയായി സംയുക്ത പ്രത്യക്ഷപ്പെട്ടു. 2018 ലെ മലയാളം റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലിയിൽ ടൈറ്റിൽ റോളിൽ സംയുക്ത മേനോൻ അഭിനയിച്ചു. മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള താരമായി മാറിയിരുന്നു. താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടുകയും ചെയ്തു. ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. മലയാളത്തിന് പുറമെ താരം തമിഴിലും, കന്നഡയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയിക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ സ്വീകരിത ലഭിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുയാണ് താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ. ബിക്കിനിയിൽ പൂളിൽ നിന്നും കയറി വരുന്ന ചിത്രം നിമിഷ നേരംകൊണ്ട് ആണ് വൈറൽ ആയത്. ജീവിതത്തിൽ പെർഫെക്റ്റ് അല്ല എന്നാൽ ബിക്കിനിയിൽ ആണ് എന്നാണ് അടിക്കുറുപ്പായി സംയുക്ത കുറിച്ചത്. ബിക്കിനിയിൽ പൂളിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഒരുപാട് ചിത്രങ്ങൾ താരം പങ്കുവെയ്ച്ചിട്ടുണ്ട് എന്നാൽ ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ അദ്യം ആയിട്ടാണ് താരം പങ്കുവെയ്ക്കുന്നത്.
ഇത് അൽപ്പം കൂടി പോയെന്നാണ് ചില ആരാധകർ പറയുന്നത്. എന്തായാലും നാടൻ വേഷത്തിൽ നിന്നും മോഡേൺ വേഷത്തിൽ നിന്നും മുകളിൽ ആയി താരം ടു പീസിൽ ആണ് തരാം ഇപ്പോൾ എത്തിയത്. ഞെട്ടിച്ചുകളഞ്ഞല്ലോ എന്നാണ് ആരാധകർ ഫോട്ടോക്ക് കമന്റ് ആയി ആരാധകർ കുറിച്ചത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ ആണ് തരത്തിനുള്ളത് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആവാറുണ്ട്.

ബിക്കിനിയിൽ പൂളിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഒരുപാട് ചിത്രങ്ങൾ താരം പങ്കുവെയ്ച്ചിട്ടുണ്ട് എന്നാൽ ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ അദ്യം ആയിട്ടാണ് താരം പങ്കുവെയ്ക്കുന്നത്. ഇത് അൽപ്പം കൂടി പോയെന്നാണ് ചില ആരാധകർ പറയുന്നത്.എന്തയാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ ആണ് തരത്തിനുള്ളത് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആവാറുണ്ട്.










