ചങ്കുതകരുന്ന കാഴ്ച സുശാന്തിന്റെ ഒന്നാം ചരമദിനത്തിനു സുശാന്തിന്റെ നായ ചെയ്യ്തത്..

892

ബോളിവുഡ്‌ നടന്‍ സുശാന്ത്‌ സിങ്‌ ഓര്‍മ്മയായിട്ട്‌ ഒരു വര്‍ഷം തികഞ്ഞ വേളയില്‍ കുടുബം സാമൂഹ്യ മാധ്യമത്തില്‍ പങ്കു വെച്ച ചിത്രം ആരാധകരുടെ വേദന ഉരട്ടിയാക്കുന്നു. താരത്തിന്റെ ഓര്‍മ്മ ചിത്രത്തെ നോക്കി ഉരിക്കുന്ന പ്രിയ വളര്‍ത്തു നായ ഫഡ്ജിന്റെ ചിത്രമാണിത്‌.വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥന ചടങ്ങിലാണ്‌ സുശാന്തിന്റെ ചിത്രത്തില്‍ നിന്നും കണ്ണെടുക്കാതെ നായ കിടന്നത്‌. മരിച്ച സമയത്തു കണ്ണീരോടെ ഭക്ഷണം കഴിക്കുക പോലും ചെയ്യാതെ കഴിഞ്ഞ ഈ നായയുടെ സ്‌നേഹം അന്നും വലിയ ചര്‍ച്ച ആയിരുന്നു.

ബാന്ദ്രയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ ആയിരുന്നു അന്ന്നടന്റെ ശ,രീരം കണ്ടെത്തിയത്‌. ബോളിവുഡില്‍ കോളിളക്കം ഉണ്ടാക്കിയ മരണവുമായി ബന്ധപ്പെട്ടു കൊണ്ട്‌ ഉള്ള ചോദ്യങ്ങള്‍ക്ക്‌ ഒന്നാം ചരമ വാര്‍ഷിക വേളയിലും ഉത്തരം ല്ല എന്നതും ശ്രദ്ധേയം.മുംബൈ പോലീസ്‌ സ്വയം മരിച്ചത്‌ ആണ്‌ എന്ന്‌ കണ്ടെത്തിയ കേസില്‍ ദുരൂഹത ആരോപിച്ചു കൊണ്ട്‌ ബി ജെ പിയും സുശാന്തിന്റെ ആരാധകരും മാധ്യമവും രംഗത്ത്‌ വന്നതിലൂടെ പല വഴിത്തിരിവിലൂടെ കേസ്നീണ്ടത്‌.സി ബി ഐ, യും നര്‍ക്കോട്ടിസ്‌ കണ്ടറോള്‍ ബുറോ അടക്കം മൂന്നു കേന്ദ്ര ഏജന്‍സികള്‍ അന്നെഷത്തിനു എത്തി എങ്കിലും ദുരൂഹത നീക്കാന്‍ കഴിഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ മരണത്തിനു ഒരാഴ മുന്‍പ്‌ മുന്‍ മാനേജര്‍ ദിശാ സാലിയകെട്ടിടത്തില്‍ നിന്നും വീണു മ,രിച്ചിരുന്നു.ആ സംഭവവുമായി നടന്റെ മരണവും ബന്ധം ഉണ്ട്‌ എന്നുള്ള വാദവും ഉയര്‍ന്നിരുന്നു.എന്നാല്‍ ഈ കാര്യം ഇനിയും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.ചങ്കുതകരുന്ന കാഴച സുശാന്തിന്റെ ഒന്നാം ചരമദിനത്തിനു സുശാന്തിന്റെ നായ ചെയ്യ്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here