ചക്കപ്പഴത്തിലെ അര്‍ജ്ജുന്‍ സോമശേഖറിന്‍റെ കുടുംബത്തിലും കൊവിഡ്‌ മരണം.

1123

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും സുപരിചിതരായ ജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും. താരാ കല്യാണിന്റെ മകള്‍ എന്ന നിലയ്ക്കാണ്‌ സൗഭാഗ്യ വെങ്കിടേഷിനെ നമ്മള്‍ ആദ്യം അറിഞ്ഞു തുടങ്ങിയത്‌. ടിക്‌ ടോക്ക്‌ താരമായിട്ടാണ്‌ താരം മലയാളികളുടെ ഹൃദയത്തില്‍ ലോകമെമ്പാടുമുള്ള ആരാധകരെ ഉണ്ടാക്കാന്‍ സൗഭാഗ്യയ്ക്ക്‌ സാധിച്ചത്‌.

ടിക്‌ ടോക്ക്‌ താരമെന്നതില്‍ ഉപരി ഒരു നര്‍ത്തകി കൂടിയാണ്‌ സൗഭാഗ്യ. അമ്മ താരാ കല്യാണും മുത്തശ്ശി സുബ ലക്ഷ്യിയുമെല്ലാം നര്‍ത്തകരാണ്‌. അതേ പാതയാണ്‌ സൗഭാഗ്യയും പിന്തുടര്‍ന്നത്‌. സൗഭാഗ്യയുടെ ഭര്‍ത്താവ്‌ അര്‍ജ്ജുന്‍ സോമശേഖരനെയും നമുക്ക്‌ അറിയാം. ആദ്യമൊക്കെ സൗഭാഗ്യയുടെ പോസ്റ്റ്കളിലൂടെയും ടിക്ക്‌ ടോക്‌ വീഡിയോകളിലൂടെയുമൊക്കെയാണ്‌ താരത്തെക്കുറിച്ച്‌ നമ്മള്‍ അറിഞ്ഞത്‌. പിന്നാലെ ഇവര്‍ വിവാഹിതരായി. വിവാഹിതരായതിന്‌ പിന്നാലെ അര്‍ജ്ജുന്‍ സോമശേഖരന്‍ ഫ്ലവേഴ്‌സിലെ ചക്കപ്പഴം” സീരിയലില്‍ അവസരവും ലഭിച്ചു. ചക്കപ്പഴത്തിലെ ശിവനെ (അര്‍ജുന്‍ സോമശേഖരനെ നമ്മള്‍ ഏറ്റെടുക്കുകയും ചെയ്യു.

എന്നാല്‍ നൃത്ത സ്കൂളും നൃത്ത ക്ലാസുകളുമെല്ലാം ഒറ്റയ്ക്ക്‌ സൗഭാഗ്യയ്ക്ക്‌ മാനേജ്‌ ചെയ്യാന്‍ പ്റാതായതോടെ അര്‍ജുനും അഭിനയരംഗത്തു നിന്നും ഇടവേള എടുത്തു. ചക്കപ്പഴത്തിലെ ശിവനില്‍ നിന്ന്‌ അര്‍ജുന്‍ പിന്മാറി. പിന്നാലെ ഉരുവരും ചേര്‍ന്ന്‌ തങ്ങളുടെ ഡാന്‍സ്‌ സ്കൂളൊക്കെ നല്ല രീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഉതിനിടെ അര്‍ജ്ജുന്‍ സോമശേഖരന്റെ കുടുംബത്തിലും കൊവിഡ്‌ ദുരന്തം വിതച്ചു എന്ന വാര്‍ത്തയാണ്‌ എത്തുന്നത്‌. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും ഈ വാര്‍ത്ത പങ്കുവെച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here