നിരവധി മലയാള ചിത്രങ്ങളിൽ ഗാനമാലപിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായികയായിമാറിയ തരമാണ് രഞ്ജിനി ജോസ്. നിരവധി ചിത്രങ്ങളിൽ ഗാനമാലപിച്ച താരം അഭിനയ രംഗത്തും സജീവമാണ്. മോഹൻലാൽ നായകനായി എത്തിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ അന്ന ബെല്ല എന്ന കഥാപാത്രമാണ് രഞ്ജിനി അവതരിപ്പിച്ചത്.
പിന്നീട് മമ്മൂട്ടി നായകനായി എത്തിയ ദ്രോണ 2010 എന്ന ചിത്രത്തിലും രഞ്ജിനി വേഷമിട്ടു. ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിൽ ലൈല എന്ന കഥാപാത്രം അവതരിപ്പിച്ച രഞ്ജിനി പിന്നീട് വെള്ളിത്തിരയിലെ സജീവസാന്നിധ്യമായി മാറി. മെഡിസിന് സീറ്റ് കിട്ടിയിട്ടും അത് ഉപേക്ഷിച്ചു സംഗീത മേഖലിയിൽ ഉറച്ചു നിന്ന തരമാണ് രഞ്ജിനി ജോസ്. സ്വന്തമായി ഒരു മ്യൂസിക്ക് ബാന്റും താരം നടത്തുന്നുണ്ട്. ഏക എന്ന പേരിട്ടിരിക്കുന്ന ബാന്റിൽ നിരവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.
വെത്യസ്തമായ ആലാപന ശൈലിതന്നെയാണ് രഞ്ജിനി എന്ന ഗായിക മലയാളികളുടെ ഇഷ്ട ഗായികയായി മാറാനുള്ള കാരണം. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി.പങ്കുവെക്കാറുണ്ട്. മോഡലിങ് രംഗത്തും സജീവമായ താരം പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലാണ് താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.
Image.1

Image.2

Image.3

Image.4

Image.5
