ക്യൂട്ട് ലുക്കിൽ ജീവിത നൗക സീരിയൽ താരം അഞ്ജന കെ ആർ…! ഫോട്ടോകൾ കാണാം.

302

മലയാളം പരമ്പരയിലെ മുൻനിര താരങ്ങൾ അണിനിരന്ന ടെലിവിഷൻ സീരിയലായിരുന്നു ജീവിത നൗക. 223 എപ്പിസോഡുകൾ ഭംഗിയായി പൂർത്തിയായതിനു ശേഷം പരമ്പര പ്രേക്ഷകപ്രീതിയോടെ അവസാനിക്കുകയും ചെയ്തു. അഞ്ജന കെ ആർ ആയിരുന്നു നായികയായി അരങ്ങേറിയിരുന്നത്. ജീവിത നൗകയിൽ ഉണ്ടായിരുന്ന ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ ഇടം നേടിട്ടുണ്ട്. കൂട്ടത്തിൽ ഒരു അല്പം പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനു ലഭിച്ചു എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാണികൾ പ്രതീക്ഷിക്കാത്ത കഥാന്ത്യമായിരുന്നു പരമ്പരയിൽ നടന്നത് എന്നുള്ളതുകൊണ്ട് തന്നെ ഇപ്പോഴും പരമ്പരയെ കുറിച്ച് പറയാൻ പ്രേക്ഷകർക്ക് നൂറുനാവാണ്.

സമൂഹ മാധ്യമങ്ങളിൽ അഞ്ജന നിറ സാന്നിധ്യമാവുക കൂടി ചെയ്തപ്പോൾ താരത്തിന്റെ പദവി തന്നെ കൂടി. പ്രേക്ഷകർ ഇരുകൈകൾ നീട്ടിയായിണ് താരത്തിന്റെ ഓരോ പോസ്റ്റിനെയും ഇപ്പോൾ ഏറ്റെടുക്കാറുള്ളത്. മിനിസ്ക്രീനിലെ ഫോട്ടോഷൂട്ട്കളുടെ രാജ്ഞി എന്ന് തന്നെയാണ് പലരും താരത്തെ വിളിക്കുന്നത്. ഇപ്പോൾ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. Grow through what you go through എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഫോട്ടോകൾ അപ്ലോഡ് ചെയ്തിരിക്കുന്നത്.

മിനിസ്ക്രീനിലെ ഫോട്ടോഷൂട്ടുകളുടെ രാഞ്ജി എന്ന വിളിപ്പേരും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ ത്തിരിക്കുന്നത്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിശ്വകൃതി മിസ്രയാണ് അഞ്ജനയുടെ ജീവിത്തിലെ പങ്കാളിയാകാൻ പോകുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് അഞ്ജന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞതും പ്രേക്ഷകർ വലിയ ആരവത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോൾ തരത്തിന്റെ പുതിയ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാവുന്നത്.

Anjana
Anjana
Anjana
Anjana
Anjana
Anjana
Anjana
Anjana
Anjana
Anjana
Anjana
Anjana
Anjana

LEAVE A REPLY

Please enter your comment!
Please enter your name here