കൊട്ടിയത്തെ അന്‍സി ചെയ്തത്‌ കണ്ടോ? അയ്യേ രണ്ടാമതും; എന്തൊക്കെയായിരുന്നു തട്ടിവിട്ടത്..ലേശം ഉളുപ്പ്?

150

കൊല്ലം കൊട്ടിയത്തെ റംസിയുടെ അനിയത്തി അൻസി രണ്ടാം വട്ടവും ഒളിച്ചോടിയ വാർത്ത അറിഞ്ഞു അമ്പരക്കുകയാണ് നാട്ടുകാർ ഒന്നാം വട്ടം ഒളിച്ചോടിയപ്പോൾ ക്ഷമിച്ചു തിരികെ കൂട്ടി കൊണ്ട് വന്ന ഭർത്താവിനെയും എട്ടു മാസം മാത്രം പ്രായം ഉള്ള പെണ്കുഞ്ഞിനെയും വീണ്ടും വ ഞ്ചിച്ചു കൊണ്ടാണ് അൻസി കാമുകൻ സഞ്ജുവിന് ഒപ്പം ഒളിച്ചോടിയത്.

അന്ന് പതിവൃത ചമഞ്ഞ അൻസി സോഷ്യൽ മീഡിയയെയും ഓൺ ലൈൻ ചാനലിനെയും തന്നെ കുറിച്ച് അപവാദം പ്രചരിപ്പിച്ചു എന്ന് പറഞ്ഞു ആക്ഷേപിച്ചിരുന്നു എന്നാൽ എല്ലാ വാർത്തയും സത്യം എന്ന് തന്നെയാണ് അൻസിയുടെ ഭർത്താവ് പറയുന്നത് തിരികെ എത്തിയ അൻസി സഞ്ജുവിനെ ഇഷ്ടം ആണെന്നും ഡിവോഴ്സ് വേണമെന്നുമാണ് ആവശ്യപ്പെട്ടത് നൽകാം എന്ന് പറഞ്ഞുവെങ്കിലും പിറ്റേ ദിവസം അക്ഷയയിൽ പോകാൻ ഇറങ്ങിയ അൻസി സഞ്ജുവിന് ഒപ്പം പോവുകയായിരുന്നു .

ഇപ്പോൾ അൻസിയെ കുറിച്ചും സഞ്ജുവിനെ കുറിച്ചും അൻസിയുടെ വാപ്പയുടെ വാക്കുകളാണ് ആരെയും സങ്കടപ്പെടുത്തുന്നത് രണ്ടു മക്കളും വേദന മാത്രം സമ്മാനിച്ച് പോയപ്പോൾ അക്ഷരാർത്ഥത്തിൽ ഈ പിതാവ് തളര്ന്നിരിക്കുകയാണ് ഒരു മാതാ പിതാക്കൾക്കും ഇങ്ങനെ ഉണ്ടാകരുത് മാനാഭിമാനം ഓർത്തു ജീവ നൊ ടുക്കിയതാണ് എന്റെ മൂത്ത മകൾ രണ്ടമത്തെ മകൾ മാനാഭിമാനവും സമുദായത്തെയും വിറ്റു അന്വ ജാതിക്കാരന്റെ കൂടെ പോയി ആദ്യം പിടിച്ചു കൊണ്ട് വന്നു ഒരു കുഴപ്പവും ഉണ്ടാകില്ല എന്നു പറഞ്ഞു.

രണ്ടു മാസം മുൻപ് അക്ഷയയിൽ പോകുന്നു എന്ന് പറഞ്ഞു റംസിയുടെ വണ്ടി എടുത്തു പോയവൾ പിന്നെ വന്നില്ല അവൻ ആണെങ്കിൽ ഒരു ഞ രമ്പ് രോഗി അവന്റെ വീട് അന്നെഷിച്ചു പോയപ്പോൾ സ്ഥലത്തെ ചെറുപ്പക്കാർ ഒന്നും അവനെ കൂടെ കൂട്ടാറില്ല എന്ന് പറഞ്ഞു. എന്നും അൻസിയുടെ പിതാവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here