കുതിരയ്‌ക്കൊപ്പം വെറൈറ്റി ഫോട്ടോ ഷൂട്ടുമായി അപർണ തോമസ്; ചിത്രങ്ങൾ

203

സൂര്യ ടിവിയിൽ പരിപാടികൾ അവതരിപ്പിച്ച് അവതാരക മേഖലയിലേയ്ക്ക് ഉയർന്നു വന്ന താരമാണ് അപർണ തോമസ്. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ ജീവയുടെ ഭാര്യ കൂടിയാണ് അപർണ. എയർ ഹോസ്റ്റസ് ആയ അപർണ ആ ജോലി ഉപേക്ഷിച്ചാണ് അവതാരക മുഖലയിൽ സജീവമായത്.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അപർണ തോമസ്. എയർഹോസ്റ്റസ് ആയിരുന്ന താരം ഇപ്പോൾ മിനി സ്ക്രീനിൽ വളരെയധികം സജീവമാണ്. അവതാരകൻ ജീവയുടെ ഭാര്യ കൂടിയാണ് അപർണ. ഇരുവരും സൂര്യ ടിവിയിൽ അവതരിപ്പിച്ച പാട്ടു പെട്ടി എന്ന മ്യൂസിക് പ്രോഗ്രാമിലൂടെ ആയിരുന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത്.

പിന്നീട് വിവാഹിതരാവുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ആയിരുന്നു. എയർഹോസ്റ്റസ് ആയി ജോലി നേടിയ അപർണ വിദേശത്തായിരുന്നു കുറെനാൾ താമസിച്ചത്, ഇപ്പോൾ നാട്ടിലാണ്. താരം യൂട്യൂബ് ചാനലും മിനിസ്ക്രീൻ ഷോകളിലും സജീവമായി പ്രവർത്തിക്കുകയാണ്. ഫോട്ടോഷൂട്ടുകൾ നടത്താറുള്ള അപർണയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

കുതിരയ്ക്ക് ഒപ്പമാണ് ഇത്തവണ താരം ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയത്. യൂട്യൂബ് ചാനലിൽ വളരെ സജീവമായ താരം മേക്കപ്പ് വീഡിയോകളും പങ്കു വയ്ക്കാറുണ്ട് . സീ കേരളത്തിലുള്ള റിയാലിറ്റി ഷോയിലാണ് താരം തിളങ്ങുന്നത്.

ഭർത്താവ് ജീവയും ഷോയിൽ അവതാരകൻ തന്നെയാണ്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. അപർണ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രത്തിന് നിരവധി പേരാണ് കമൻറുകൾ അറിയിച്ചു രംഗത്തെത്തിയിരിക്കുന്നത്. അഭിനയരംഗത്തേക്ക് ഇത് വരെ അപർണ കടന്നു വന്നിട്ടില്ല.

Aparna 
Aparna 
Aparna 
Aparna 
Aparna 
Aparna 
Aparna 
Aparna 
Aparna 
Aparna 
Aparna 
Aparna 
Aparna 

LEAVE A REPLY

Please enter your comment!
Please enter your name here