കാമുകൻറെ സഹായത്തോടെ സ്വന്തം ചേട്ടനോട് നടി ചെയ്ത ക്രൂരത കേട്ട് നടുങ്ങി സിനിമാലോകം

869

സ്വന്തം സഹോദരനെ വെട്ടിനുറുക്കി കത്തിച്ച് കന്നഡത്തിലെ പ്രശസ്ത നടിയുടെ വാർത്ത അറിഞ്ഞാണ് ഇപ്പോൾ ആരാധകർ ഞെട്ടുന്നത്. സഹോദരനായ 32 കാരൻ രാജേഷിനോട് ആണ് 24 കാരിക്ക് നായക ഈ ക്രൂരത കാട്ടിയത് കാമുകൻറെ സഹായത്തോടെയാണ് ഷഹനായ് സ്വന്തം കൂടപ്പിറപ്പിനെ കൊന്നത്. കൂടി താമസിച്ചിരുന്ന വീട്ടിലാണ് രാകേഷിനെ കൊലപ്പെടുത്തിയത് സിനിമയുടെ പ്രചാരണത്തിനായി നഗരത്തിൽ ഉള്ളപ്പോൾ ആയിരുന്നു കൃത്യം നടത്തിയത്. പിന്നീട് പ്രതികൾ മൃതദേഹത്തിന് ശിരച്ഛേദം നടത്തി പല കഷണങ്ങളായി മുറിച്ച് കത്തിച്ച്. പിന്നീട് മൃതദേഹാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ബാഗിലാക്കി മനസ്സിൽ ഉപേക്ഷിച്ചു ഏപ്രിൽ 12നാണ്.

വനത്തിൽനിന്ന് കത്തിക്കരിഞ്ഞ മൃതദേഹം അവശിഷ്ടങ്ങൾ കണ്ടെത്തിയത് തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു ബാറിൽ ഹൗസ് പേപ്പർ ജോലി ചെയ്തിരുന്ന രാകേഷിനെ ദിവസങ്ങൾക്കു മുമ്പ് കാണാതായി പോലീസ് മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് കണ്ടെത്തിയത്.

ഒപ്പമായിരുന്നു അവർക്ക് അത് ചെറുകിട കച്ചവടക്കാരന് മായുള്ള സഹോദരിയുടെ ബന്ധത്തെ രാകേഷ് എതിർത്തിരുന്നു. ഇതോടെയാണ് സഹോദരനെ വകവരുത്താനായി തീരുമാനിച്ചത് നടിയെയും കാമുകനെയും മൂന്നു സുഹൃത്തുക്കളെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിൽ ബന്ധുക്കളിൽ ചിലർ കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി. 2018 ഇടം പ്രേമം ജീവനും എന്ന കന്നട സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത് കോമഡി ചിത്രമായ ഒരു കഥയിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here