കാമുകി വേറൊരുത്തനൊപ്പം കിടക്കുന്നത് കണ്ട യുവാവ് ചെയ്തത് കണ്ടു കൈയടിച്ചു സോഷ്യൽ മീഡിയ

124

കാമുകി വേറൊരുത്തനൊപ്പം കിടക്കുന്നത് കണ്ട യുവാവ് ചെയ്തത് കണ്ടു കൈയടിച്ചു സോഷ്യൽ മീഡിയ.ഡെസ്റ്റിന് ഹോളുവെ എന്ന ഒരാളുടെ സെൽഫിയാണ് ഇപ്പോൾ വൈറൽ ആകുന്നത്.അതിനു ഒരു വലിയ കാരണം ഉണ്ട്.ഡസ്റ്റണ് ഒരു കൺസ്ട്രച്ചർ വർക്കറാണ്.തന്റെ ജോലി സംബദ്ധമായ കാരണം കൊണ്ട് അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്രെ ചെയ്യേണ്ടി വരാറുണ്ട്.അങ്ങനെ ഒരു ദൂര യാത്ര കഴിഞ്ഞു അദ്ദേഹം തന്റെ കാമുകിക്ക് ഒരു സർപ്രൈസ് നല്കാൻ ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത്.

കാമുകിയുടെ കൂടെ വേറെ ഒരാളും കിടന്നു ഉറങ്ങുന്നു.അയാൾ ആകെ തകർന്നു അടുത്ത് കിടന്ന കസേര എടുത്തു അവളെ അടിക്കാൻ ഓങ്ങി എങ്കിലും അടിച്ചില്ല അടിച്ചിട്ട് എന്ത് കാര്യം അൽപ നേരം അവിടെ ഇരുന്നു ചിന്തിച്ചു.മനസ് ഒന്ന് നോർമൽ ആയി അപ്പോൾ ആദ്യം ചോദിച്ചത് ഇവർക്ക് ബ്രൈക് ഫാസ്റ്റ് ഉണ്ടാക്കി കൊടുത്തിട്ട് പോകാം എന്നാണ് അതെ മധുര പ്രതികാരം.അത് വേണ്ട അദ്ദേഹം ഉടനെ ചെയ്തത് എന്തെന്നോ ഉടനെ തന്നെ ഉറങ്ങി കിടക്കുന്ന അവരെ കൂടെ ഒരു സെൽഫി എടുത്തു എന്നിട്ട് അവരെ ശല്യം ചെയ്യാതെ അവിടെ നിന്നും ഇറങ്ങി.

ആ ഫോട്ടോ ഫെയ്‌സ്ബുക്കിൽ ഇട്ടു.മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്റ് വൈറൽ ആയി.അദ്ദേഹത്തിനെ അഭിനന്ദനം കൊണ്ട് മൂടി കണ്ട ആളുകൾ എല്ലാം.പക്യത ഉള്ള പ്രതികരണം എന്നായിരുന്നു എല്ലാവരുടെയും മറുപടി.ഇനി ഇവൾ ആരെയും ചതിക്കരുത് ഇതാണ് ഇതിനു പറ്റിയ മാർഗം.എല്ലാവരും അവരവരുടെ അഭിപ്രയം പറഞ്ഞു.കാമുകി വേറൊരുത്തനൊപ്പം കിടക്കുന്നത് കണ്ട യുവാവ് ചെയ്തത് കണ്ടു കൈയടിച്ചു സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here