വിവാഹം ഒരു യോഗമാണ് ആര് ആരെ വിവാഹം ചെയ്യും എന്ന് നേരത്തെ വിധി നിശ്ചയിച്ചു വെച്ചിട്ടുണ്ട്. ഇപ്പോൾ എത്തുന്നതും ഇത്തരത്തിൽ ഒരു വാർത്തയാണ്. വിവാഹ ദിനത്തിൽ വരൻ ഒളിച്ചോടിയതിനെ തുടർന്ന് പ്രതിസന്ധിയിൽ ആയ വധുവിൻെറയും വീട്ടുകാരുടെയും കണ്ണീരും പിന്നീട് ഉണ്ടായ ട്വിസ്റ്റും.
കർണ്ണാടകത്തിലെ ചിക്കമംനഗളൂരിൽ ആണ് സംഭവം. സഹോദരന്മാരായ നവീന്റെയും അശോകിന്റെയും വിവാഹം ഒരേ ദിവസം നടത്താൻ ആണ് നിശ്ചയിച്ചിരുന്നത്. വധുക്കളെയും നിശ്ചയിച്ചു നവീന്റെ വധു സിന്ധു ആയിരുന്നു. മറ്റൊരു പെൺകുട്ടിയുമായി പ്രണായതിൽ ആയിരുന്നു എന്നത് മറച്ചു വെച്ചായിരുന്നു സിന്ധുവുമായി ഉള്ള വിവാഹത്തിന് നവീൻ ഒരുങ്ങിയത്.
എന്നാൽ ഇത് അറിഞ്ഞ കാമുകി വിവാഹ മണ്ഡപത്തിൽ എത്തി വി ഷം കഴിക്കും എന്ന് നവീനെ ഭീഷണിപ്പെടുത്തി. തുടർന്ന് മണ്ഡപത്തിൽ എത്താതെ നവീൻ അവസാന നിമിഷം കാമുകിയുമായി ഒളിച്ചോടുക ആയിരുന്നു. മണ്ഡപത്തിൽ എത്തിയപ്പോ ആണ് പ്രതിശുദ വധു സിന്ധു ഈ കാര്യങ്ങൾ അറിയുന്നത്. എല്ലാ ഒരുക്കവും പൂർത്തി ആക്കിയ ശേഷം വിവാഹം മുടങ്ങിയതോടെ സിന്ധുവിന്റെ കുടുബം തകർന്നു. ഇതിനു ഇടയിൽ നവീന്റെ സഹോദരന് അശോകന്റെ വിവാഹം നടക്കുകയും ചെയ്തു. ഈ അവസരത്തിൽ ആണ് വിവാഹത്തിന് എത്തിയ ചന്ദ്രപ്പ എന്ന യുവാവ് രക്ഷകൻ ആയത്. വീഡിയോ കാണാം..