തിരുവനന്തപുരം വർക്കല മുത്താനത്ത് നവവധുവിനെ ഭർതൃവീട്ടിൽ മ- രി- ച്ച നിലയിൽ കണ്ടെത്തി. സുനിത ഭവനത്തി ല്‍ ശരത്തിന്റ ഭാര്യ 24വയസുകാരി ആതിരയെയാണ് വീട്ടിലെ കുളിമുറിയിൽ മ-രി-ച്ച നിലയിൽ കണ്ടെത്തിയത്. മൃ-ത-ദേ-ഹ-ത്തിന്റെ കൈകളിലും കഴുത്തിലും മുറി-വു–കൾ ഉള്ളതായും കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത–യേറ്റുന്നു.
ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയി ല്‍ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാ ന്‍ എത്തിയെങ്കിലും വീട്ടി ല്‍ ആരെയും കണ്ടില്ല.
ശരത് എത്തിയ ശേഷം വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ കുളിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മ – രി – ച്ച നിലയില്‍കണ്ടെത്തിയത്. കുളിമുറിയില്‍ ഇരു കൈകളിലും മുറി– വേറ്റ നിലയിലാണ് ആതിരയെ കണ്ടെത്തിയത്. കഴുത്തിലും മുറിവു ണ്ടായിരുന്നു. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.