കരിക്കിന്റെ റിപ്പര്‍ കോപ്പിയടി വിവാദത്തില്‍; ടിക് മാര്‍ക്കിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള യുട്യൂബ് ചാനലിൽ ഒന്നാണ് കരിക്ക് വെബ് സീരിസിന്റെ ഓരോ എപ്പിസോഡും മലയാളി ഹൃദയത്തിലാണ് ഏറ്റെടുക്കുന്നത് നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്ത കരിക്കിന്റെ പുതിയ വീഡിയോയും ലക്ഷ കാണക്കിനു പ്രേക്ഷകരാണ് കണ്ടത്.
പതിവിലും വിപരീതമായി ത്രില്ലർ രീതിയിലാണ് കരിക്ക് ടീമെത്തിയത് റിപ്പർ എന്ന് പേരിട്ട വീഡിയോ പേര് പോലെ റിപ്പറിന്റെ കഥയാണ് പറഞ്ഞതും എന്നാൽ ഇപ്പോൾ റിപ്പർ കോപ്പി അടി ആണ് എന്നുള്ള വാദവുമായി വന്നിരിക്കുകയാണ് കൊല്ലം പുത്തൂർ സ്വദേഷി ആയ രാമു . രാമുവും സുഹ്യത്തുക്കളും ചേർന്ന് ഒരുക്കിയ വെള്ളാട്ട പൂക്കൾ എന്ന ഷോട്ട് ഫിലിമുമായി അസാധാരണമായ സാമ്യം വീഡിയോക്ക് ഉണ്ട് എന്ന് രാമു പറയുന്നു.ഏഴു മാസം മുൻപ് ടിക് മാർക്ക് എന്ന യുട്യൂബ് ചാനലിലാണ് വെള്ളാട്ട പൂക്കൾ റിലീസ് ആയത്.
റിപ്പറും വെള്ളാട്ട പൂക്കളും തമ്മിൽ ഉള്ള സാമ്യം വ്യക്തമാക്കുന്ന ഒരു വീഡിയോയും ടിക്ക് മാർക്കിന്റെ ഫെയ്‌സ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.കരിക്കിന്റെ റിപ്പര്‍ കോപ്പിയടി വിവാദത്തില്‍; ടിക് മാര്‍ക്കിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു.കൂടുതൽ അറിയാൻ വേണ്ടി താഴെ കാണുന്ന വീഡിയോ കാണുക.