കണ്ണൂരിൽ കാനറാ ബാങ്ക് മാനേജർക്ക് സംഭവിച്ചത് കണ്ടോ, ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും. കണ്ണൂരിൽ ബാങ്ക് മാനേജരെ തൂങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി. കാനറാ ബാങ്ക് കൂത്തുപറബ് തേക്കിലങ്ങാടി ശാഖാ മാനേജർ കെ സ്വാപ്നയാണ് ബാങ്കിന് അകത്തു വെച്ച് ഇങ്ങനെ ചെയ്തത്. വെള്ളിയാഴ്ച രാവിലാണ് സംഭവം നടക്കുന്നത്.
ഒൻപത് മണിയോടെ ജീവനക്കാർ ബാങ്കിൽ എത്തിയപ്പോഴായിരുന്നു സ്വാപ്നയെ മരി ച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ കൂത്തുപറബ് താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു വേണ്ടി തലശേരി ജനറൽ ഹോസ്പിറ്റലിയ്ക്ക് മാറ്റി. കൂത്തുപറബ് എസ് പി കെ ജി സുരേഷും എസ് ഐ സന്ദീപും പരിശോധന നടത്തി. സീ സി ടി വി ദൃശ്യം നോക്കി ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് സ്വയം മരിച്ചത് എന്നുള്ള ഡയറി കുറിപ്പും കണ്ടത്തി.
കൂത്തുപറബിനു അടുത്ത് നിർമൽ ഗിരിയിലാണ് സ്വാപ്ന കുടുബത്തിനോട് ഒപ്പം താമസിക്കുന്നത്. ഭർത്താവ് ഒരുവര്ഷം മുന്നേ മ രി ച്ചിരുന്നു കഴിഞ്ഞ സെപ്റ്റംബർ മാസമാണ് ഇവർ ബാങ്ക് മാനേജർ ആയി കൊണ്ട് തേക്കിലങ്ങാടി എത്തുന്നത്.