ഓണകോടി ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് അനാർക്കലി മരക്കാർ; ചിത്രങ്ങൾ

128

വളരെ പെട്ടെന്ന് ബിഗ്സ്‌ക്രീനിന്റെ ഭാഗമായി തീർന്ന നടിയാണ് അനാർക്കലി മരിക്കാർ. നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യ മുള്ള നടിമാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് അനാർക്കലി. തന്റെ പരീക്ഷണ സിനിമ എന്ന് വിശേഷിക്കാവുന്ന ആദ്യ സിനിമ തന്നെ അനാർക്കലി ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റി.

കുറച്ചു കോളേജ് കുട്ടികളുടെ കഥാ പറയുന്ന സിനിമയായ ആനന്ദം എന്ന ചലചിത്രത്തിലൂടെയാണ് നടി ആദ്യമായി ക്യാമറയുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. തന്റെ ആദ്യ ചിത്രത്തിൽ അധികം ഡയലോഗ്സ് ഇല്ലെങ്കിലും വേഷമിട്ട എല്ലാ രംഗങ്ങളും മികച്ചതക്കാൻ അനാർക്കലി ശ്രെമിച്ചിട്ടുണ്ടെന്ന് സിനിമ കണ്ടാൽ ഏതൊരു നിരീക്ഷകനു മനസിലാവും. ആ ചലചിത്രത്തിനു അവസരങ്ങൾ വന്ന് കുമിഞ്ഞു കൂടുകയായിരുന്നു.

മറ്റ് നടിമാർക്ക് ലഭിക്കാത്ത പിന്തുണ വളരെ പെട്ടന്ന് അനാർക്കലിയ്ക്ക് നേടിയെടുക്കാൻ സാധിച്ചു. ആനന്ദം കൂടാതെ വിമാനം, മന്ദരം എന്നീ സിനിമകളിൽ നായികയായി അരങറാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു. മന്താരത്തിൽ ആസിഫ് അലി കൂടെ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ ഈ യുവനടിയ്ക്ക് സാധിച്ചു. ചിത്രത്തിൽ ആദ്യം മുതലേ ഇല്ലെങ്കിലും അനാർക്കലി കൈകാര്യം ചെയ്ത രംഗങ്ങൾ എല്ലാം ചിത്രത്തിലെ നായികയെക്കാളും മുന്നേറാൻ കഴിഞ്ഞു.

ഈ രണ്ട് ചലചിത്രങ്ങൾക്ക് ശേഷം മലയാള സിനിമ നടി പാർവതി നായികയായി വേഷമിട്ടാ ഉയരെ എന്ന ചലചിത്രത്തിൽ ശ്രെദ്ധയമായ വേഷം അനാർക്കലി ചെയ്തു. നായിക പാർവതി ആണെങ്കിൽ പാർവതിയോടപ്പം തന്നെ പിടിച്ചു നിൽക്കാൻ അനാർക്കലിയ്ക്ക് കഴിഞ്ഞു. പാർവതിയെ കൂടാതെ യുവനടന്മാരായ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും അഭിനയിച്ചിരുന്നു. “ഉയരെ”ൽ ഉണ്ടായിരുന്ന ശക്തമായ സ്ത്രീ കഥാപാത്രം ആയാത് കൊണ്ട് അനവധി പുരസ്‌കാരങ്ങൾ അനാർക്കലിയെ തേടി പിന്നീട് എത്തി.

നിലവിൽ മാർക്കോണി മത്തായിലാണ് അനാർക്കലി ഏറ്റവും അവസാനമായി അഭിനയിച്ചിരിക്കുന്നത്. ചെറിയ വേഷമാണെങ്കിൽ ആ കഥാപാത്രം മികച്ചതക്കാൻ നടി ഏറെ ശ്രെമിക്കപ്പെട്ടു. അമല, കിസ്സ എന്നീ രണ്ട് സിനിമകളാണ് അനാർക്കലിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ്‌. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് അനാർക്കലി മരിക്കാർ. ദിവസവും തന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ ആരാധകരുമായി കൈമാറി കൊണ്ട് രംഗത്ത് എത്താറുണ്ട്.

ഒരു അഭിനയത്രി എന്നതിലുപരി മികച്ച പാട്ടുക്കാരിയും മോഡലുമാണ് അനാർക്കലി. താൻ ആലപിച്ചിട്ടുള്ള മിക്ക ഗാനങ്ങളും ആരാധകർക്ക് ഏറെ സുപരിചിതമാണ്. ഇപ്പോൾ അനാർക്കലിയുടെ പുതിയ ഓണക്കോടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഓണക്കോടിയിലും ലുക്കിൽ എത്തിയ അനാർക്കലിയെയാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുക്കുന്നത്.

anarkali
anarkali
anarkali
anarkali
anarkali
anarkali
anarkali
anarkali
anarkali
anarkali
anarkali
anarkali
anarkali
anarkali

LEAVE A REPLY

Please enter your comment!
Please enter your name here