ഒരു ദിവസം കൊണ്ട് 10 ലക്ഷം പേർ ലൈക്ക് ചെയ്‌ത് വൈറലായ ആ ബാലൻറെ വീഡിയോ ഇതാണ്.

42

ഒറ്റ പ്രകടനം കൊണ്ട് ചുറ്റും നിൽക്കുന്ന എല്ലാവരെയും അത്ഭുദപ്പെടുത്തിയ ആ ബാലന്റെ വീഡിയോ ഇതാണ്. ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി ബാലൻ കാണിക്കുന്ന ജാലവിദ്യയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ചുറ്റും കൂടി നിന്നവരെ അത്ഭുദപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു അവന്റെ പ്രകടനം. മൂന്ന് ചെറിയ പന്തും ഒരു വടിയും കൊണ്ട് ഒരു രക്ഷയും ഇല്ലാത്ത മാജിക് ആണ് ആ കൊച്ചു മിടുക്കൻ കാണിച്ചത്. വഴിയരികിൽ നിന്നവരോട് ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടായിരുന്നു അവന്റെ പ്രകടനം. അവരുടെ ഉത്തരങ്ങൾക് വിപരീതമായാണ് അവൻ ജാലവിദ്യ കാണിക്കുന്നത്. വൈറൽ ആയ ആ മിടുക്കന്റെ മാജിക് കാണാം. ഈ വീഡിയോ ഇഷ്ടമായാൽ ഈ മിടുക്കനെ സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ഈ മിടുക്കന്റെ മാജിക് എല്ലാവരെയും അത്ഭുദപ്പെടുത്തുന്നതാണ്. അവൻ അവതരിപ്പിക്കുന്ന രീതിയും കാഴ്ചക്കാരെ അവന്റെ മാജിക് ഇഷ്ടപെടുത്തുന്നു. ഈ പ്രായത്തിൽ തന്നെ അവൻ എത്ര നന്നായി മാജിക് അവതരിപികുന്നുണ്ടെങ്കിൽ അത് അവന്റെ ഉള്ളിൽ നിന്നുള്ള കഴിവുതന്നെയാണ്. ജീവിതത്തിൽ എല്ലാവിധത്തിലും മോന് മുന്നേറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ, എല്ലാവര്ക്കും ശുഭദിനം നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here