കഴിഞ്ഞ ആഴുയാണ് സരദിയില്‍ നടന്ന വാഹന അപകടത്തില്‍ രണ്ടു മലയാളി നേഴ്‌സിന് ദാരുണ അന്ത്യം ഉണ്ടായത്. തിരുവനന്തപുരം സ്വദേശിനി ആയ അശ്ൃതിയും കോട്ടയം സ്വദേശിനി ഷിന്‍സി ഫിലിപ്പ് എന്നിവരാണ് മരിച്ചത് രണ്ടു പിഞ്ചു മക്കളെ അമ്മ കൂടിയായ അശ്യതിയുടെ ശരീരം ഇന്ന് നാട്ടില്‍ എത്തിച്ചിരിക്കുകയാണ്.പ്രത്യക വീമാനത്തിലാണ് ഇവരെ നാട്ടില്‍ എത്തിച്ചത്അമ്മ അപ.,കട,ത്തില്‍ പെട്ട വിവരം മക്കള്‍ ആയ ആറു വയസുകാരിയോടും നാല് വയന്റ് ഉള്ള മകനോടും പറഞ്ഞിരുന്നില്ല.
അശ്യതിയുടെ ര്‍ത്താവ് നാട്ടില്‍ ബേക്കറി കട നടത്തുകയാണ്.മക്കളെ ഭര്‍ത്താവിനെ ഏല്പിച്ചു കൊണ്ട് മൂന്നു വര്‍ഷം മുന്‍പാണ് ജീവിതം കരക്ക് പിടിപ്പിക്കാന്‍ വേണ്ടി മക്കളെ പിരിഞ്ഞു കൊണ്ട് അശൃതി സരദിയിലേക്ക് പോയത്. ഏറ്റവും ഒടുവില്‍ അവധിക്ക് നാട്ടില്‍ വന്നു മടങ്ങിയിട്ടു മൂന്നു മാസമായി.അമ്മയെ ഒരുപാട് മിസ് ചെയ്യുന്ന മക്കള്‍ “അമ്മ അടുത്ത അവധിക്ക് നാട്ടില്‍ എത്തുന്നത് കാത്തിരിക്കുകായയിരുന്നു.എന്നാല്‍ വിധി ഇങ്ങനെ ആയി.അശ്യതിയുടെ ശരീരം നാട്ടില്‍ എത്തിക്കുന്നതിന് മുന്‍പാണ് അമ്മ ഇനി ഇല്ല എന്ന വാര്‍ത്ത അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കൊണ്ട് അറിയിച്ചത്.
കുരുന്നു ഹൃദയങ്ങള്‍ക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.അശൃതിയുടെ മൃത ദേഹവുമായി ആംബുലന്‍സ് വീട്ട് പടിക്കല്‍ എത്തിയപ്പോള്‍ തന്നെ ബന്ധുക്കളും അയല്‍ക്കാരും ദുഃഖം നിയന്ത്രിക്കാന്‍ വേണ്ടി പാട് പെട്ടു.ഭര്‍ത്താവ് ജിജോഷും മക്കളും വിങ്ങി പൊട്ടുന്നത് കണ്ടപ്പോള്‍ കണ്ടു നില്ലുന്നവര്‍ക്ക് സഹിക്കാനായില്ല.അടുത്ത ബന്ധുക്കള്‍ അല്ലാത്തവരുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഉതിര്‍ന്നു.