ഉറുമി എടുത്ത് ഉണ്ണിയാർച്ചയായി അനന്തിക; വൈറൽ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ കണ്ടുനോക്കു..!!

482

തെന്നിന്ത്യൻ താര സുന്ദരികളെ പോലും വെല്ലുന്ന കേരളത്തിലെ നിരവധി മോഡലുകൾ ഇന്ന് സമൂഹ വാർത്താ മാധ്യമങ്ങളിൽ സജീവമാണ്. സമൂഹ മാധ്യമങ്ങളിലൂടെ നാം ഇന്ന് വിരലോടിക്കുമ്പോൾ ദിവസവും നിരവധി മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാറുണ്ട്. മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക്. ഇന്ന് സൈബർ ഇടങ്ങളിൽ വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

മോഡലുകൾ അല്പം ഗ്ലാമർ കാണിച്ച ചിത്രങ്ങൾ ആണ് എങ്കിൽ പറയുകയും വേണ്ട ചിത്രങ്ങൾ കൊടൂര വൈറൽ തന്നെ. ഗ്ലാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നതും വിവാദമാകുന്നതുമായ കാഴ്ചകൾ നമ്മൾ കാണാറുള്ളതാണ്. എന്നാൽ വ്യത്യസ്ത ആശയത്തിൽ നടത്തുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ അംഗീകാരവും ലഭിക്കാറുണ്ട് .

അത്തരത്തിൽ സൈബർ ഇടങ്ങളിൽ ശ്രെദ്ധ നേടിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്ര ങ്ങൾ നമുക്ക് പരിചയ പെടാം. അനന്തിക എന്ന മോഡലാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കളരി പയറ്റ് അഭ്യസിച്ച അനന്തിക പറബരാഗത കളരി വേഷത്തിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്.

കയ്യിൽ ഉറൂമിയുമായി കിടിലൻ ലുക്കിലാണ് അനന്തിക ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ചിത്രങ്ങൾക്ക്.മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഡലിങ് രംഗത്ത് സജീവമായ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടാ റുണ്ട്. മോഡൽ എന്നതിലുപരി നല്ലൊരു നർത്തകികൂടിയാണ് താരം.

കണ്ടബററി ഡാൻസ് അഭ്യസിച്ച അനന്തിക നിരവധി നൃത്ത വേദികളിൽ തന്റെ ചടുല നൃത്തച്ചുവടുകൾ അവതരി പ്പിച്ചിട്ടുണ്ട്. ക്ലാസ്സിക്കൽ ഡാൻസിനും കഴിവ് തെളിയിച്ച താരം ഒരു സകലകലാ വല്ലഭ തന്നെയാണ്. കഥകളിയും അഭ്യസിച്ച അനന്തിക ഇന്ന് സൈബർ ഇടങ്ങളിൽ മിന്നും താരമായി മാറിക്കഴിഞ്ഞു. താരം പങ്കു വെച്ച കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.

Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika
Ananthika

LEAVE A REPLY

Please enter your comment!
Please enter your name here