ഈ വിഭാഗം ആളുകൾ വാക്‌സിൻ എടുക്കരുത്

794

ഇപ്പോഴത്തെ പഠനങ്ങള്‍ പ്രകാരം ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സിനു താഴെ പ്രായമുള്ളവര്‍, വാക്‌സിന്‍ അല്ലെങ്കില്‍ മരുന്ന് എടുത്തപ്പോള്‍ എപ്പോഴെങ്കിലും അതീവ ഗുരുതരമായ അലര്‍ജി ഉണ്ടായി ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നവര്‍. വാക്‌സിനില്‍ ഉള്ള ഏതെങ്കിലും ഘടകത്തിന് അലര്‍ജി ഉള്ളവര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കരുത്.

ഏതെങ്കിലും തരം അലർജിയുള്ളവർ. പനിയുള്ളവർ. രക്തസ്രാവമുള്ളവർ. രോഗപ്രതിരോധശേഷി ഇല്ലാത്തവർ, അല്ലെങ്കിൽ രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന തരത്തിലുള്ള മരുന്ന് ഉപയോഗിക്കുന്നവർ. ഗർഭിണികൾ. മുലയൂട്ടുന്നവർ. മറ്റൊരു കോവിഡ് വാക്സിൻ സ്വീകരിച്ചവർ. വാക്സിൻ ദാതാവ് നിർണയിച്ച മറ്റെന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ.

ഈ വിഭാഗം ആളുകൾ വാക്‌സിൻ എടുക്കരുത്

LEAVE A REPLY

Please enter your comment!
Please enter your name here