ഈ കുഞ്ഞിന്റെയും പൂച്ചയുടെയും സ്നേഹം ആരും കണ്ടിരുന്നുപോകും

24

കുട്ടികൾക്ക് എന്നും അവരുടെ ആദ്യ കൂട്ടുകാർ അവരുടെ വളർത്തു മൃഗങ്ങൾ തന്നെയാണ് അത് പൂച്ച ആയാലും നായ ആയാലും അവർക്ക് അവരൊക്കെ അവരുടെ കൂട്ടുകാരാണ്. നായകുട്ടിയും പിഞ്ചോമനകളും കളിക്കുന്നതും പിഞ്ചോമനയെ ഹോട്ടലിൽ അടിക്കുന്ന നായകുട്ടിയുടെയൊക്കെ നിരവധി വിഡിയോകൾ നാം സ്ഥിരം കാണാറുണ്ട് അതൊക്കെ വൈറലായി മാറാറുമുണ്ട് അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് പൂച്ചകുട്ടിയും പൊന്നുമോളും ഒളിച്ചു കളിക്കുന്ന വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത് കണ്ടിരുന്നുപോകും ഇവരുടെ കളിയും ചിരിയും കാണുമ്പൊൾ ഒറ്റ ദിവസങ്ങൾക് കൊണ്ടുതന്നെ പത്തു ലക്ഷം ആളുകളാണ് വീഡിയോ ലൈക് ചെയ്തിരിക്കുന്നത് വീഡിയോ കാണാം.

വളർത്തു മൃഗങ്ങൾക്ക് എന്നും കുഞ്ഞുങ്ങളോട് ഒരു പ്രത്യേക സ്നേഹമായിരിക്കും എന്നതിന് നിരവധി തെളിവുകളാണ് എന്നും കാണുന്നത് അവർക്ക് കുഞ്ഞുങ്ങളോടുള്ള രസകരമായ സ്നേഹത്തിന്റെ വിഡിയോകൾ ഇതിനോടകം തന്നെ പല തവണ നാം കണ്ടുകഴിഞ്ഞു. വളർത്തു മൃഗങ്ങൾ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നതും ഒപ്പം കിടന്നുറണാകുന്നതുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട് ഇതിൽ നിന്നൊക്കെ നമുക്ക് മനസിലാക്കാൻ കഴിയും അവർക്ക് നമ്മളോട് സ്നേഹം മാത്രമേ ഉള്ളൂ എന്ന്.

നായയും പൂച്ചയുമാണ് എല്ലാവരുടെയും വളർത്തു മൃഗങ്ങളായി അവർ തിരഞ്ഞെടുക്കാറുള്ളത് ഇതിൽ തന്നെ നായയ്ക്കാണ് കൂടുതൽ നന്ദി എന്ന് നമുക്ക് അറിയാം പൂച്ചകൾ കുട്ടികളുമൊത്ത് കളിക്കുന്നത് അത്ര സ്ഥിരമായ സംഭവമല്ല അതുതന്നെയാണ് ഈ വീഡിയോ എല്ലാവരുടെയും ഇടയിൽ കൂടുതൽ ശ്രദ്ധ നേടാൻ കാരണമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here