ഇവനാണ് ആണ്‍കുട്ടി; പിഞ്ഞിയ ഉടുപ്പിമിട്ട് പിച്ചയെടുത്ത പിച്ചക്കാരിയെ കെട്ടി; കാരണം കേട്ടോ കണ്ണു തള്ളും.മുതലിനും പണത്തിനും വേണ്ടി ഉത്ര എന്ന യുവതിയെ ക്രൂരമായി കൊണ്ട് ഭർത്താവു സൂരജ് കോല ചെയ്ത വാർത്ത കേരളത്തെ നടുക്കിയിരുന്നു.പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് പറയുന്ന ഈ കാലത്തു നന്മ വറ്റാത്ത യുവാക്കൾ ഉണ്ട് എന്ന് വിളിച്ചു അറിയിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വൻ തുക സ്ത്രീധനം വാങ്ങി കൊണ്ട് വിവാഹം കഴിക്കുന്നവരുടെ ഇടയിൽ ഭിക്ഷക്കാരിയെ ജീവിത സഖി ആക്കിയാണ് അനിൽ എന്ന ഉത്തർപ്രേദശിലെ കാൺപൂർ സ്വാദേശി ആയ ഡ്രൈവർ ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ നേടുന്നത് പ്രണയിച്ചു ആയിരുന്നു ദബ്ബതികൾ വിവാഹം കഴിച്ചത്.

ഇവരുടെ അപ്പൂർവ പ്രണയ കഥക്ക് കയ്യടിക്കുകയാണ് ഇപ്പോൾ ലോകം.ലോക് ടൗൺ ആയിരുന്നു നീലം എന്ന ഭിക്ഷക്കാരിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത് .ഇവനാണ് ആണ്‍കുട്ടി; തെരുവിൽ ഏറെ നാളായി ഭിക്ഷ എടുക്കുന്ന ആളാണ് നീലം. അച്ഛൻ നേരത്തെ മരിച്ചു, ‘അമ്മ കിടപ്പിലാണ്. സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് അടിച്ചിറക്കിയതോടെയാണ് ഭിക്ഷക്കാരുടെ കൂടെ കൂടിയത്. എന്നാൽ അപ്രതീക്ഷിത ലോക്ക് ഡൗൺ കാര്യങ്ങൾ മാറ്റിമറിച്ചു, ഭക്ഷണത്തിനു പോലും ബുധിമുട്ടിയ സമയത്താണ് അനിൽ എത്തുന്നത്, മുതലാളിയുടെ കൂടെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാൻ എത്തിയതാരുന്നു അനിൽ.
കുറച്ചു ദിവസം നീലത്തിനും ഭക്ഷണം കൊടുത്തു, പതിയെ പതിയെ അനിൽ കാര്യങ്ങൾ ഓരോന്നായി അവർ പങ്കു വെച്ച്, സൗഹൃദം പതിയെ പ്രണയമായി ഉടലെടുത്തു, അനിൽ അത് നീലത്തിനെയും തന്റെ മുതലാളിയെയും അറിയിച്ചു, അവരുടെ പ്രണയം മുതലാളി അനിലിന്റെ വീട്ടുകാരെ അറിയിക്കുകയും കല്യാണം നടത്തി കൊടുക്കുകയും ചെയ്തു, കൂടുതൽ അറിയുവാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.