മഴവിൽ മനോരമയിൽ സം പ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് നൃത്ത റിയാലിറ്റിഷോയായ ഡി ഫോർ ഡാൻസ് എന്ന ഷോയിൽ അവതാരകയായി വന്ന് വെള്ളിത്തിരയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ജുവൽ മേരി. ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെയാണ് താരം മലയാളികൾക്കിടയിൽ സുപരിചിതയാകുന്നത്. പിന്നീട് നിരവധി ഷോകളിൽ അവതാരകയായി തിളങ്ങിയ താരം.
മമ്മൂട്ടി നായകനായി എത്തിയ രണ്ടായിരത്തി പതിനഞ്ചിൽ പുറത്തിറങ്ങിയ പത്തേ മാരി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രവാസികളുടെ ജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയം തന്നെയായിരുന്നു. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമായ നളിനി എന്ന കഥാപാത്രമാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് ഉട്ടോപ്യയിലെ രാജാവ് .ഒരേ മുഖം. ഞാൻ മേരിക്കുട്ടി. തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്തതാരം പ്രേക്ഷ കരുടെ ഇഷ്ട നടിയായി മാറി.
മഴവിൽ മനോരമയിൽ സം പ്രേക്ഷണം ചെയ്ത റിമി ടോമി അവതാരകയായി എത്തിയ ഒന്നും ഒന്നും മൂന്ന് എന്ന ഷോയുടെ സംവിധായകനായ ജൻസൺ സക്കറിയെയാണ് ജുവൽ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹം ശേഷം സിനിമയിൽ നിന്ന് നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയന്ന് താരം. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കൂ.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11
