ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ അതി സാഹസികമായി രക്ഷപെടുത്തിയ പോലീസുകാരൻ; വീഡിയോ വൈറൽ

323

ആത്മഹത്യചെയ്യാൻ ശ്രമിച്ച യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പോലീസുകാരൻ.സല്യൂട്ട് അടിച്ചു സോഷ്യൽ മീഡിയ.തൊട്ടതിനും പിടിച്ചതിനും ഇന്ന് എല്ലാവരും കണ്ടുപിടിച്ചിരിക്കുന്ന ഒരു മാർഗ്ഗമാണ് സ്വയം ജീവൻ ഒടുക്കുക എന്നത്. എന്നാൽ സ്വയം ജീവൻ എടുക്കുന്നതിനു മുൻപ് നമ്മുടെ ചുറ്റുമുള്ള വരെയും നമ്മളെ സ്നേഹിക്കുന്നവരെയും കുറിച്ച് ഒന്ന് ആലോചിച്ചാൽ വളരെ നന്നായിരുന്നു. ഇപ്പോൾ ഒരു യുവതി കെട്ടിടത്തിന് മുകളിൽ നിന്നും സ്വയം ജീവനെടുക്കാൻ ശ്രമിക്കുമ്പോൾ അതിസാഹസികമായി ആ യുവതിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു പോലീസുകാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സംഭവം നടന്നത് ഉത്തരേന്ത്യയിലാണ്.യുവതി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കാര്യം വ്യക്തമല്ല.ഉയരമുള്ള കെട്ടിടത്തിന് മുകളിൽ നിന്നു കൊണ്ട് യുവതി ചാടാൻ ഒരുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും യുവതിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാൽ അവർ പറയുന്നത് ഒന്നും കേൾക്കാൻ യുവതി തയ്യാറല്ലായിരുന്നു.ഇതിനിടയിൽ യുവതി ഒന്ന് പുറക് വശത്തേക്ക് തിരിഞ്ഞ സമയത്ത് ഒരു ഉദ്യോഗസ്ഥൻ രക്ഷിക്കാൻ ഒരു ശ്രമം നടത്തി.എന്നാൽ ഞൊടി ഇടയിൽ തിരിഞ്ഞ യുവതി അദ്ദേഹം വരുന്നത് കണ്ടു വീണ്ടും ചാടുമെന്ന്ഭീഷണി മുഴക്കുകയായിരുന്നു.

അവസാനം യുവതിയുടെഎന്നാൽ സ്വയം ജീവൻ എടുക്കുന്നതിനു മുൻപ് നമ്മുടെ ചുറ്റുമുള്ള വരെയും നമ്മളെ സ്നേഹിക്കുന്നവരെയും കുറിച്ച് ഒന്ന് ആലോചിച്ചാൽ വളരെ നന്നായിരുന്നു.ഇപ്പോൾ ഒരു യുവതി കെട്ടിടത്തിന് മുകളിൽ നിന്നും സ്വയം ജീവനെടുക്കാൻ ശ്രമിക്കുമ്പോൾ അതിസാഹസികമായി ആ യുവതിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു പോലീസുകാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സംഭവം നടന്നത് ഉത്തരേന്ത്യയിലാണ്. യുവതി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കാര്യം വ്യക്തമല്ല.ഉയരമുള്ള കെട്ടിടത്തിന് മുകളിൽ നിന്നു കൊണ്ട് യുവതി ചാടാൻ ഒരുങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും യുവതിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാൽ അവർ പറയുന്നത് ഒന്നും കേൾക്കാൻ യുവതി തയ്യാറല്ലായിരുന്നു.ഇതിനിടയിൽ യുവതി ഒന്ന് പുറക് വശത്തേക്ക് തിരിഞ്ഞ സമയത്ത് ഒരു ഉദ്യോഗസ്ഥൻ രക്ഷിക്കാൻ ഒരു ശ്രമം നടത്തി.എന്നാൽ ഞൊടി ഇടയിൽ തിരിഞ്ഞ യുവതി അദ്ദേഹം വരുന്നത് കണ്ടു വീണ്ടും ചാടുമെന്ന്ഭീഷണി മുഴക്കുകയായിരുന്നു. അവസാനം യുവതിയുടെ നിർബന്ധത്തിനു വഴങ്ങിയ ഉദ്യോഗസ്ഥൻ തിരിച്ച് ഇറങ്ങുകയായിരുന്നു.എന്നിട്ടും യുവതിയുടെ മുന്നിലുള്ള പോലീസുകാർ യുവതിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയായിരുന്നു.

എന്നാൽ മുന്നിലുള്ള പോലീസുകാരുടെ സംസാരത്തിലേക്ക് ശ്രദ്ധ തിരിയുകയായിരുന്നു. ഈ സമയത്ത് ഒരു പോലീസുകാരൻ സ്വന്തം റിസ്കിൽ പിറകിലൂടെ കെട്ടിടത്തിന് മുകളിൽ കയറി യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നു.ഈ സമയം തന്നെ മറ്റു പോലീസ് ഉദ്യോഗസ്ഥരും കെട്ടിടത്തിന് മുകളിൽ വന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.വീഡിയോ പുറത്തിറങ്ങി നിമിഷനേരംകൊണ്ട് വൈറൽ ആവുകയായിരുന്നു.നിർബന്ധത്തിനു വഴങ്ങിയ ഉദ്യോഗസ്ഥൻ തിരിച്ച് ഇറങ്ങുകയായിരുന്നു.എന്നിട്ടും യുവതിയുടെ മുന്നിലുള്ള പോലീസുകാർ യുവതിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയായിരുന്നു.

എന്നാൽ മുന്നിലുള്ള പോലീസുകാരുടെ സംസാരത്തിലേക്ക് ശ്രദ്ധ തിരിയുകയായിരുന്നു. ഈ സമയത്ത് ഒരു പോലീസുകാരൻ സ്വന്തം റിസ്കിൽ പിറകിലൂടെ കെട്ടിടത്തിന് മുകളിൽ കയറി യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നു.ഈ സമയം തന്നെ മറ്റു പോലീസ് ഉദ്യോഗസ്ഥരും കെട്ടിടത്തിന് മുകളിൽ വന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.വീഡിയോ പുറത്തിറങ്ങി നിമിഷനേരംകൊണ്ട് വൈറൽ ആവുകയായിരുന്നു. നിരവധിപേരാണ് യുവതിയെ രക്ഷിച്ച പോലീസുകാരനെ സല്യൂട്ട് അടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here