വിസൂയ എന്ന 24കാരി ഭര്‍ത്ത്യ വീട്ടില്‍ സ്വ/യം/ മ/രിച്ച/തി/നു പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. ഇന്ന് രാവിലെയാണ് ഭര്‍ത്താവും, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെകുറുമായ കിരണിന്റെ വീട്ടില്‍ വച്ച് വിസൂയ ജീ/വി/തം അ/വ/ സാനി,പ്പിച്ചത്. കിരണ്‍ തന്നെ ക്രൂരമാ/യി മ/൪,ദി/ക്കുകയും അ/സ്ൃഭ്യം പറയുകയും ചെയ്തു എന്ന വിവരവും ചിത്രങ്ങളും ബന്ധുക്കളെ വാടൂപ്പില്‍ അറിയിച്ച ശേഷമാണ് വിസൂയ ഭര്‍ത്ത്യ വീട്ടില്‍ കുളിമുറിയില്‍ സ്വയം /മ/ രി/ച്ച/ത്. കൊടിയ പീ/ ഡ/ ന മാണ് വിവാഹ സമ്മാനമായി കിട്ടിയ കാറിന്റെ പേരില്‍ കിരണ്‍ വിസൂയയോട് കാട്ടിയതെന്നാണ് വിവരം.
പന്തളത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു വിസൂയ. വളരെ ആര്‍ദാടപൂര്‍വ്വമാണ് ഏകമകള്‍ വിസുയയുടെ വിവാഹം കഴിഞ്ഞ മെയില്‍ പിതാവ് വിക്രമന്‍ നായര്‍ നടത്തിയത്. സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായ കിരണ്‍ കുമാറും കുടുംബവും വിവാഹാലോചനയുമായി സമീപിച്ചത്. സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ ഇവര്‍ക്ക് പക്ഷേ വിസുമയയുടെ അച്ചന്‍ ന്റെ പ്രവാസ ജീവിതത്തിലെ സമ്പാദ്യത്തില്‍ നിന്ന് നൂറു പവന്‍ സ്വര്‍ണ്ണവും, ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം ൮൦ ലക്ഷം രൂപയിലധികം വിലവരുന്ന കാറും മകള്‍ക്കൊപ്പം വിവാഹ സമ്മാനമായി നല്‍കി.
എന്നാല്‍ വിവാഹം കഴിഞ്ഞ നാളുകള്‍ക്കകം കിരണ്‍ തനിനിറം പുറത്തെടുത്തു. കാറിന്റെ പേരിലായിരുന്നു വഴക്ക് തുടങ്ങിയത്. ൦ ലക്ഷം രൂപയോ കാറോ നല്‍കുമെന്നായിരുന്നു കിരണിനോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് കാറുവാങ്ങി നല്‍കുകയും ചെയ്യു. ഈ കാര്‍ കിരണിന് ഇഷ്ടമായില്ല. കാറിന്യ ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞാണ് വഴക്കു തുടങ്ങിയതെന്ന് വിസുമയയുടെ പിതാവ് വിക്രമന്‍നായര്‍ പറയുന്നു.